2023, ഓരോ നക്ഷത്രക്കാരുടെയും ദോഷപരിഹാരത്തിനായി

12 രാശികളിലുള്ള 27 നക്ഷത്രക്കാരുടെ ഏതൊക്കെ ദേവി ദേവന്മാരെ പ്രവർത്തിക്കുന്നതിന്റെ ഫലമായിട്ടാണ് അവരുടെദോഷങ്ങൾ മാറി പോകുന്നത് എന്നതിനെക്കുറിച്ചാണ് പറയുന്നത്.ഏതൊക്കെ വഴിപാടുകൾ സ്വീകരിച്ചാണ് 2013 എന്ന വർഷം വളരെയധികം നല്ല രീതിയിൽ മുന്നോട്ട് പോകുന്നതിന് സാധിക്കുക എന്നതിനെക്കുറിച്ച് ആണ്.ആദ്യം തന്നെ മേടക്കൂരിലെ നക്ഷത്രങ്ങളാണ് അശ്വതി ഭരണി കാർത്തിക പാദം 1 ഇവർക്ക് ദോഷപരിഹാരത്തിനായി.

   

എന്തെല്ലാം കാര്യങ്ങൾ ചെയ്യണം എന്നതിനെക്കുറിച്ച് നോക്കാം.മേടം രാശിയിൽ ജനിച്ചവർക്ക് വിഷ്ണു ക്ഷേത്രദർശനമാണ്ഏറ്റവും അധികം ഉത്തമം. വിഷ്ണുക്ഷേത്രങ്ങളിൽ പുഷ്പാഞ്ജലികൾ കഴിക്കുന്നത് എപ്പോഴും വളരെയധികം നല്ലതാണ്. അതുപോലെതന്നെ ശനിയാഴ്ചകളിൽശിവക്ഷേത്രങ്ങളിൽ ദർശനം നടത്പ്രധാനം oഎന്ന് പറയുന്നത് വിഷ്ണു ഭഗവാനെ വീടാണ്ട് പ്രാർത്ഥിക്കുക വിഷ്ണു ഭഗവാനെ നിങ്ങൾക്ക് വളരെയധികം സഹായിക്കാൻ സാധിക്കുന്നതായിരിക്കും.

കാർത്തിക പാദം 2 3 4 രോഹിണി മകേരം പാദം 1 2ഇവരെ സംബന്ധിച്ചിടത്തോളം അയ്യപ്പസ്വാമിയെ പ്രവർത്തിക്കേണ്ട സമയമാണ്.ഇവർക്കുള്ള ദോഷസമയത്ത് അയ്യപ്പ സ്വാമിയെ ദർശനം തേടുന്നത് വളരെയധികം നല്ലതാണ്.ശാസ്ത്ര പിതാവിനെ പൂജ സമർപ്പിക്കുന്നതും വളരെയധികം നല്ലതാണ്. മനസ്സിൽ സമ്മർദ്ദം വരുന്ന സമയങ്ങളിൽ ചില തന്ത്രങ്ങൾ ചൊല്ലുന്നത് വളരെയധികം നല്ലതാണ്.

മൂന്നാമത്തെമിഥുന കുറുകാരാണ് മകീര്യം ആരാതിരുവാതിര പുണർതം മുക്കാൽ ഇവരെ സംബന്ധിച്ചിടത്തോളം ദോഷങ്ങളിൽ മാറുന്നത് വേണ്ടി ഗണപതിയും ക്ഷേത്രങ്ങളിൽ തൊഴുന്നത് വളരെയധികം നല്ലതാണ്. അതുപോലെതന്നെ തൊട്ടടുത്തുള്ള ഭദ്രകാളി ക്ഷേത്രങ്ങളിലെ ദീപാരാധ കണ്ടു തൊഴുത് പ്രാർത്ഥിക്കുന്നത് ഇവർക്ക് ഈശ്വരാനുഗ്രഹം വളരെയധികം ആയി ലഭിക്കുന്നതിന് സാധ്യമാകും. തുടർന്ന് അറിതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *