ഇന്ന് നമ്മുടെ വീട്ടിൽ നാട്ടിലോ അല്ലെങ്കിൽ നമ്മുടെ പരിചയത്തിൽ ആരെങ്കിലും സ്ട്രോക്ക് മൂലം വളരെയധികം ആരോഗ്യപ്രശ്നങ്ങൾ നേരിട്ടുള്ള ഒരാളെയെങ്കിലും കാണാൻ സാധിക്കും.വളരെ ലളിതമായി പറയുകയാണെങ്കിൽനമ്മുടെ തലച്ചോറിലേക്കുള്ള രക്തപ്രവാഹത്തിന് തടസ്സം നേരിടുകയോഅല്ലെങ്കിൽ രക്തസ്രാവം ഉണ്ടാകുകയോ ചെയ്താൽ തലച്ചോറിലെ കോശങ്ങൾക്ക് ഡാമേജ് സംഭവിക്കുകഅല്ലെങ്കിൽ കോശങ്ങൾ നശിച്ചുപോവുക തന്നെയാണ് സ്ട്രോക്ക് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
നമുക്കറിയാവുന്ന എല്ലാ ഭാഗങ്ങളെയും നിയന്ത്രിക്കുന്നത് നമ്മുടെ തലച്ചോറാണ് അതുകൊണ്ടുതന്നെ നമ്മുടെ തലച്ചോറിന് എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങളുണ്ടാകുമ്പോൾ അത് നമ്മുടെ മൊത്തം ശരീരത്തെ വളരെ ദോഷകരമായി ബാധിക്കുകയാണ് ചെയ്യുന്നത്.. തലച്ചോറിൽ ഉണ്ടാകുന്ന ഇത്തരം ദോഷങ്ങൾ നമ്മുടെ ശരീരത്തിലെ ചില ഭാഗങ്ങളുടെ പോരായ്മയിലൂടെ ആയിരിക്കും കാണുക. സ്ട്രോക്ക് നമ്മുടെ കൈകാലുകളിൽ ഉണ്ടാകുന്ന ബുദ്ധിമുട്ട് അല്ലെങ്കിലും.
മുഖത്ത് ഉണ്ടാകുന്ന ബുദ്ധിമുട്ട് കാഴ്ചയിലെ ബുദ്ധിമുട്ടായി ഓർമ്മയിലെ ബുദ്ധിമുട്ടായി നമുക്ക് അനുഭവപ്പെടുന്നതായിരിക്കും. പണ്ടത്തെ ആളുകൾ അധികം ചികിത്സ ഒന്നും തരാൻ സാധിക്കാത്ത ഒരു അസുഖമാണ് കണ്ടിരുന്നത് എന്നാൽ ഇന്നത്തെ കാലഘട്ടത്തിൽ സ്ട്രോക്കിനെ നല്ലൊരു ചികിത്സ നൽകാവുന്നതാണ് ഇതിലൂടെ സ്ട്രോക്ക് മൂലം ഉണ്ടാകുന്ന അപകട സാധ്യത നമുക്ക് ഒരു പരിധി വരെ കുറയ്ക്കാൻ സാധിക്കുന്നതാണ്.
ഈ കഴിഞ്ഞ വർഷങ്ങൾ കൊണ്ട് തന്നെ സ്ട്രോക്കിന്റെ ചികിത്സയിൽ വളരെയധികം പുരോഗമനം കൈവരിക്കുന്നുണ്ട്. എത്രയും പെട്ടെന്ന് സ്ട്രോക്ക് സംഭവിച്ചത് ആശുപത്രികളിൽ എത്തിക്കുകയാണെങ്കിൽ അത്രയും നല്ലത് എന്ന് തന്നെയാണ് അത്രയും കോശങ്ങളുടെ നാശം തടയുന്നതിലൂടെ നമുക്ക് ഇതിന്റെ പാർശ്വഫലങ്ങളെ നമുക്ക് ഇല്ലാതാക്കാൻ സാധിക്കും എന്നാണ് പറയപ്പെടുന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.