മരണപ്പെട്ടവരെ സ്വപ്നം കാണുമ്പോൾ സംഭവിക്കുന്നത്..

നമ്മളിൽ സ്വപ്നം കാണാത്തവരായിട്ട് ആരും തന്നെ ഇല്ല എന്നുള്ളതാണ് ചില സ്വപ്നങ്ങൾ നമ്മൾ ഉറക്കം എഴുന്നേറ്റ് കഴിഞ്ഞാലും നമ്മുടെ മനസ്സിലിട്ട് നമ്മൾ ഇങ്ങനെ താലോലി കൊതിക്കുന്ന സ്വപ്നങ്ങൾ ആയിരിക്കും അത്രത്തോളം മനോഹരമായിരിക്കും ചില സ്വപ്നങ്ങൾ എന്ന് പറയുന്നത്. ഈ സ്വപ്നം ഒന്ന് കഴിഞ്ഞില്ലായിരുന്നെങ്കിൽ ഇതിങ്ങനെ തുടർന്നിരുന്നെങ്കിൽ എന്നൊക്കെ നമ്മൾ ആഗ്രഹിച്ചു പോകുന്ന രീതിയിലുള്ള സ്വപ്നങ്ങൾ എന്നാൽ മറ്റു ചില സ്വപ്നങ്ങൾ ആകട്ടെ നമ്മളുടെ.

ആ ദിവസത്തെ എല്ലാ തരത്തിലുള്ള നമ്മുടെ സന്തോഷത്തെയും കെടുത്തുന്ന രീതിയിലുള്ള നമ്മുടെ മനസ്സിനെ ഇളക്കിമറിക്കുന്ന രീതിയിലുള്ള സങ്കടപ്പെടുത്തുന്ന രീതിയിലുള്ള വേദനിപ്പിക്കുന്ന രീതിയിലുള്ള സ്വപ്നങ്ങളും നമ്മൾ കാണാറുണ്ട്. ഇത്തരത്തിൽ നല്ല സ്വപ്നങ്ങളും ചീത്ത സ്വപ്നങ്ങളും നമ്മൾ കാണാറുണ്ട് അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു സ്വപ്നമാണ് മരിച്ചു പോയവരെ സ്വപ്നം കാണുക എന്ന് പറയുന്നത്.

ആരോഗ്യത്തിനും ഒക്കെ ഉള്ള ഒരു സൂചന നൽകുന്നതിന് പരിഹാരം ആയിരിക്കും . നമ്മളീ മരിച്ചു പോയവർ അല്ലെങ്കിൽ നമ്മുടെ പൂർവികരെ നമുക്ക് ഏറ്റവും വേണ്ടപ്പെട്ട നമ്മൾ ദൈവതുല്യനായി കാണുന്ന ആ പിതൃക്കന്മാരെ ഒക്കെ സ്വപ്നം കണ്ടു കഴിഞ്ഞാൽ എന്താണ് ഫലം എന്നുള്ളതാണ് അല്ലെങ്കിൽ ഏതൊക്കെ സാഹചര്യത്തിൽ നമ്മൾ എന്തൊക്കെ കാര്യങ്ങളാണ് സൂക്ഷിക്കേണ്ടത് അല്ലെങ്കിൽ എന്തിന്റെ സൂചനയാണ്.

അതിന് പരിഹാരം എന്താണ് എന്നൊക്കെയുള്ള കാര്യങ്ങളാണ് ഇന്നത്തെ അധ്യായത്തിൽ പറയാൻ പോകുന്നത് തീർച്ചയായിട്ടും ഈ പറയുന്ന കാര്യങ്ങൾ നിങ്ങളുടെ ജീവിതത്തിൽ നടക്കുകയാണ് എന്നുണ്ടെങ്കിൽ ജ്യോതിഷപരമായി ഉള്ള ചില പരിഹാരമാർഗ്ഗങ്ങൾ കൂടി ഇവിടെ പറയുന്നുണ്ട് അത്. തുടർന്ന് പറയുന്നതിന് വീഡിയോ മുഴുവനായി കാണുക..

Leave a Reply

Your email address will not be published. Required fields are marked *