വാസ്തുപരമായി നമ്മുടെ വീടിന്റെ ചുറ്റും എന്തൊക്കെ കാര്യങ്ങൾ വരാം എന്തൊക്കെ കാര്യങ്ങൾ വരാൻ പാടില്ല എന്നുള്ളത് വളരെ വ്യക്തമായി തന്നെ പറഞ്ഞിട്ടുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് നമ്മുടെ വീടിന്റെ ചുറ്റും നിൽക്കുന്ന വൃക്ഷലതാദികൾ ചെടികൾ എന്നൊക്കെ പറയുന്നത്. നമ്മുടെ വീടിന്റെ ചുറ്റുവട്ടത്തിൽ നമ്മുടെ വീടിന്റെ ഏതൊക്കെ കോണുകളിൽ ഏതൊക്കെ ചെടികൾ വരാമെന്നുള്ള കാര്യങ്ങളാണ്.
ഏതൊക്കെ ചെടികൾ വന്നു കഴിഞ്ഞാൽ നമുക്ക് സർവ്വ ഐശ്വര്യം വരും എന്നുള്ള കാര്യമാണ്. ആദ്യമായിട്ട് മനസ്സിലാക്കണം നമ്മുടെ വീടിനെ സംബന്ധിച്ചിടത്തോളം 8 ദിക്കുകൾ ആണുള്ളത് അതിൽ നാല് പ്രധാന ദിക്കുകളും 4 കോണുകളും ചേരുന്നതാണ് ഈ എട്ട് ദിക്കുകൾ പറയുന്നത്. കിഴക്ക് വടക്ക് പടിഞ്ഞാറ് തെക്ക് കൂടാതെ വടക്ക് കിഴക്ക് അതുപോലെതന്നെ വടക്ക് പടിഞ്ഞാറ് അതുപോലെ തന്നെ തെക്ക് കിഴക്ക്,കിഴക്ക് പടിഞ്ഞാറ് മൂലകൾ.
4 ഇങ്ങനെ മൂലകളാണ് ഉള്ളത്. ഇതിൽ തന്നെ ഏറ്റവും പ്രധാനപ്പെട്ടവടക്ക് പടിഞ്ഞാറേ മൂല എന്ന് പറയുന്നത് അതായത് വടക്ക് പടിഞ്ഞാറെ മൂലയ്ക്ക് മറ്റൊരു പേര് കൂടിയുണ്ട് വായു കോൺ എന്ന് പറയും . വടക്ക് പടിഞ്ഞാറ് മൂലയ്ക്ക് വാസ്തുപരമായി ഏറ്റവും അനുയോജ്യമായിട്ട് വളർത്താൻ പറ്റുന്ന ഒരു വൃക്ഷമാണ് അല്ലെങ്കിൽ ഒരു ചെടിയൊക്കെയാണ്.
ഈ പറയുന്ന വേപ്പ് എന്ന് പറയുന്നത് ഒരു മൂഡ് നമ്മളെ നമ്മുടെ വീടിന്റെ ഈ പറയുന്ന വടക്ക് കിഴക്കേ മൂലയ്ക്ക് നട്ടുവളർത്തുകയാണ് എന്നുണ്ടെങ്കിൽ ആ വേപ്പ് വളരുന്നതിനോടൊപ്പം നമ്മുടെ വീട്ടിൽ ഐശ്വര്യം അഭിവൃദ്ധിയും വളരും എന്നുള്ളതാണ് വിശ്വാസം. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.