പറ്റിപ്പിടിച്ചിരിക്കുന്ന കണ്ണീച്ചകളെ ഓടിക്കാൻ ഇതിലും നല്ലൊരു മാർഗം വേറെയില്ല.

നമ്മുടെ ഓരോരുത്തരുടെയും വീടുകളിൽ പലതരത്തിലുള്ള പ്രാണികൾ കടന്നു വരാറുണ്ട്. അവയിൽ തന്നെ ഏറെ ഉപദ്രവകാരി ആയിട്ടുള്ള ഒന്നാണ് കണ്ണീച്ചകൾ. വലിപ്പത്തിൽ വളരെ ചെറുതാണെങ്കിലും ഇത് നമുക്ക് നൽകുന്ന ഉപദ്രവം എന്ന് പറയുന്നത് വളരെ വലുതാണ്. നമ്മുടെ വീട്ടിലെ പലതരത്തിലുള്ള പഴവർഗങ്ങളും മറ്റും വയ്ക്കുമ്പോൾ അതിന് മുകളിൽ പച്ചപിടിച്ചിരിക്കുന്ന ഒന്നാണ് ഇത്. കൂടുതലായും നല്ലവണ്ണം പഴുപ്പുള്ള പഴവർഗങ്ങളിലും ആഹാരപദാർത്ഥങ്ങളിലും ഒക്കെയാണ് ഇവ വന്നിരിക്കാറുള്ളത്.

ചക്കയുടെയും മാങ്ങയുടെയും എല്ലാം സീസൺ ആയി കഴിഞ്ഞാൽ ഈ കണ്ണീച്ചകൾ നമ്മുടെ വീടുവിട്ട് പോവുകയേയില്ല. അത്രയേറെ ബുദ്ധിമുട്ടാണ് ഇത് നമുക്ക് വരുത്തി വയ്ക്കുന്നത്. ഇവ ആദ്യമൊക്കെ പഴവർഗങ്ങളിൽ വന്നിരിക്കുകയും പിന്നീട് നമ്മുടെ അടുക്കളയിലും മറ്റുമുള്ള ഭക്ഷണ പദാർത്ഥങ്ങളിൽ വന്നിരുന്നു നമുക്ക് പലതരത്തിലുള്ള പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്.

ഇത്തരത്തിൽ കണ്ണീച്ചകൾ ആഹാര പദാർത്ഥങ്ങളിലും മറ്റും വന്നിരിക്കുന്നത് വഴി പലതരത്തിലുള്ള രോഗങ്ങളും വന്നുചേരുന്നു. ഇത്തരത്തിലുള്ള ഈച്ചകളെ എന്നെന്നേക്കുമായി വീട്ടിൽ നിന്ന് ഒഴിവാക്കുന്നതിനു വേണ്ടി നമുക്ക് വളരെ എളുപ്പത്തിൽ ഒരു കാര്യം ചെയ്യാൻ സാധിക്കുന്നതാണ്. അത്തരത്തിൽ കണ്ണീച്ചകളെ ഓടിച്ചു കളയുന്നതിന് വേണ്ടിയിട്ടുള്ള ഒരു കിടിലൻ ട്രിക്കാണ് ഇതിൽ കാണുന്നത്.

ഇലക്ട്രിക് വളരെയധികം എഫക്റ്റീവ് ആയിട്ടുള്ളതും ഒട്ടനവധി ആളുകൾ യൂസ് ചെയ്യുന്നതും ആയിട്ടുള്ള ട്രിക്ക് ആണ്. ഇതിനായി നമ്മുടെ വീട്ടിൽ തന്നെയുള്ള ചെറിയ വസ്തുക്കൾ മാത്രം മതിയാകും. ഒരു തരത്തിലുള്ള ദോഷവും നമുക്ക് വരുത്താതെ തന്നെ കണ്ണീച്ചകളെ എന്നന്നേക്കുമായി ഓടിച്ചു കളയാൻ സാധിക്കും. ഇതിനായി ഏറ്റവും ആദ്യം വേണ്ടത് ചെറുനാരങ്ങയാണ്. ചെറുനാരങ്ങ കത്തി ഉപയോഗിച്ച് പകുതി മുറിച്ചെടുക്കേണ്ടതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.