ഇന്നത്തെ കാലഘട്ടത്തിൽ ഒത്തിരി ആളുകളെ വളരെയധികം പ്രശ്നം നേരിട്ടുകൊണ്ടിരിക്കുന്നതായിരിക്കും നല്ല വനത്തിൽ കുടലിൽ കെട്ടിക്കിടക്കുന്ന അഴുക്കുമതം എന്നത് നമ്മുടെ ആരോഗ്യത്തെ വളരെ ദോഷകരമായ ബാധിക്കുന്ന ഒരു കാര്യം തന്നെയായിരിക്കും ഇത് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നതിന് കാരണം ആവുകയും ചെയ്യുന്നതാണ്. ഇത്തരം പ്രശ്നങ്ങൾ നേരിടുമ്പോൾ ചില ആളുകൾ ചെയ്യുന്ന ഒരു പ്രധാനപ്പെട്ട കാര്യം എവിടെയെങ്കിലും പോയി വയറെ ഇളകുന്നതിനുള്ള മരുന്ന് വാങ്ങി ഉപയോഗിക്കുക എന്നതാണ്.
നമ്മുടെ ചെറുകുടലിലോ വൻകുടലിലോ മലം കെട്ടിക്കിടക്കുന്നത് പ്രശ്നങ്ങൾ വളരെയധികം ആണ് എന്താണ് ഇത്തരത്തിൽ സംഭവിക്കുന്നതിന്റെ പ്രധാനപ്പെട്ട കാരണംഎന്നതിനെക്കുറിച്ച് നമുക്ക് നോക്കാം.സാധാരണ നമ്മൾ കഴിക്കുന്ന ഭക്ഷണം എന്നത്ആമാശയത്തിലെത്തി ചെറുകുടൽ വൻകുടൽ കഴിഞ്ഞിട്ടാണ് നമുക്ക് ഡെയിലി രാവിലെ പുറത്തുപോകുന്നത്. നമ്മുടെ വയറിനെ ആവശ്യമില്ലാത്ത അല്ലെങ്കിൽ നമ്മുടെ ശരീരത്തിന് ആവശ്യമില്ലാത്ത വസ്തുക്കളാണ്.
മലം രൂപത്തിൽ പുറത്തുപോകുന്നത്.എന്തുകൊണ്ടാണ് ഇത്തരത്തിൽ മലം പുറത്തു പോകാതെ കെട്ടിക്കിടക്കുന്നത്എന്നതിനോട് കാരണം എന്താണെന്ന് നോക്കാം.ഒന്നാമത്തെ ഭക്ഷണത്തിലെ ഫൈബർ കുറവ് തന്നെയായിരിക്കും ഇത്തരത്തിലുള്ള പ്രശ്നത്തിന്റെ പ്രധാനപ്പെട്ട കാരണം അതായത് ഭക്ഷണത്തിലെ നാരുകൾ അടങ്ങിയിട്ടില്ലെങ്കിൽ അത് കട്ടിയാകുന്നതിനും പോകുന്നതിന് വളരെയധികം ബുദ്ധിമുട്ട് അനുഭവപ്പെടുന്നതിനു കാരണം ആവുകയും ചെയ്യുന്നതാണ്.
അതുപോലെതന്നെ വെള്ളം നമ്മുടെ ശരീരത്തിന് ആവശ്യമായിട്ടുള്ളത് ലഭിക്കാത്തത് മൂലവും വിതരണത്തിൽ സംഭവിക്കാവുന്നതാണ് വെള്ളം കുടി കുറയുന്നത് മൂലം ഇത്തരത്തിൽ മലം കെട്ടിക്കിടക്കുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ്. പഠനങ്ങൾ പറയുന്നത് നമുക്ക് 7 തരത്തിലാണ് മലം പുറന്തള്ളപ്പെടുന്നത് അതായത് ഏഴ് തരത്തിലാണ് മലത്തിന്റെ സ്ട്രക്ചർ ഉള്ളത് എന്നാണ് പറയപ്പെടുന്നത്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.