ഹൃദ്രോഗങ്ങളിൽ ഏറ്റവും മാരകമായ അവസ്ഥയാണ് ഹൃദയാഘാതം മനുഷ്യ ശരീരത്തിലെ ഏറ്റവും കഠിനമേറിയ വേദനയാണിത്. ലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് ആവശ്യമായ ചികിത്സ ആദ്യഘട്ടത്തിൽ തന്നെ ലഭ്യമാക്കിയാൽ ഹൃദയാഘാതത്തെ ഫലപ്രദമായി പ്രതിരോധിക്കുവാൻ കഴിയും. ഹൃദയാഘാതം തിരിച്ചറിയാൻ രോഗിയെ രക്ഷിക്കാൻ ചെയ്യേണ്ടത് ആദ്യം ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങളെ കുറിച്ചുള്ള അറിവാണ് ആവശ്യം. കൂടെയുള്ളയാൾക്ക് അസുഖമാകുമ്പോൾ അത് തിരിച്ചറിയാൻ സാധിക്കണം പലപ്പോഴും രോഗിയും കൂടെയുള്ളവരും സംശയവും ആശയവും കുഴപ്പവും.
തോന്നിക്കാവുന്ന ലക്ഷണങ്ങളാണ് ഹൃദയാഘാതത്തിന്റെതായി വരിക എങ്കിലും ഇവ തിരിച്ചറിയേണ്ടതുണ്ട്. ഹൃദ്രോഹങ്ങളിലെ ഏറ്റുമാരകമായാണ് ഹൃദയാഘാതം എന്നത് ആർക്ക് മെഡിക്കൽ ഭാഷയിൽ മയോകാർഡിയൽ ഇൻഫ്രാക്ഷൻ എന്നാണ് ഇതിന് വിളിക്കുന്നത്. മനുഷ്യ ശരീരത്തിലെ ഏറ്റവും കടുത്ത വേദനയാണ് ഹൃദയാഘാതത്തിലൂടെ ഉണ്ടാകുന്നത്. ഹൃദയാഘാതം വരുന്ന 90% ത്തിലധികം പേരിലും അത് വരാതെ നോക്കുവാൻ കഴിയാമായിരുന്ന ആളുകൾ ആയിരിക്കും കൂടുതലും.
എന്നാൽ നമ്മുടെ നാട്ടിൽ ഹൃദയവാദം പ്രതിരോധ പ്രവർത്തനത്തിന്റെ പ്രാധാന്യം പൊതുസമൂഹം വേണ്ടത്ര ഉൾക്കൊള്ളുന്നില്ല. ഇത്ര സംഭവങ്ങൾ വന്നുചേർന്നാൽ മാത്രം നമുക്ക് അതിന് പരിഹാരം കണ്ടെത്താം എന്ന മനോഭാവമാണ് ഇതിന് കാരണം. ചിലർക്ക് അറിവില്ലായ്മ മാത്രമല്ല മിക്കപ്പോഴും വില്ലൻ ആകുന്നത് അശ്രദ്ധയും മേൽപ്പറഞ്ഞ നിസ്സാര സ്വഭാവവും തന്നെയാണ് അല്പം ശ്രദ്ധിച്ചാൽ മുന്നറിയിപ്പുകളും മുഖവിലയ്ക്കെടുത്താൻ.
തടഞ്ഞുനിർത്താൻ പറ്റുന്ന ഒരു രോഗമാണ് ഹൃദയാഘാതം. ഓരോ ദിവസവും ഹൃദയവാദം മൂലം മരണ എത്രയോ പേരുണ്ട് വെറുതെ ആരോഗ്യപരമായ കാര്യങ്ങൾ ആരും ജീവിതരീതികളാലും എല്ലാം ഇന്ന് ഹൃദയാഘാതം നേരിടുന്നവരുടെ എണ്ണം കൂടിവരികയാണ് പ്രത്യേകിച്ച് ചെറുപ്പക്കാരിൽ ഹൃദയാഘാതം സാധ്യത കൂടുമെന്നാണ് പഠനങ്ങൾ കൂടി കാണിക്കുന്നത്. ഈ വിഷയത്തെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.