വായിൽ പുണ്ണ് ഉണ്ടാകുന്നതിനെ കാരണവും പരിഹാരമാർഗങ്ങളും…

ഒത്തിരി ആളുകൾ സ്ഥിരമായി പരാതി പറയുന്ന ഒരു കാര്യമാണ് വായിൽ സ്ഥിരമായി ഉണ്ടാകുന്ന അൾസറുകൾ അഥവാ വായ്പുണ്ണ് എന്നത് സ്ഥിരമായി വായയിൽ ഇത്തരം ബുദ്ധിമുട്ടുകൾ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്.പല കാരണങ്ങൾ കൊണ്ട് ഇത്തരത്തിൽ വായയിൽ അൾസർ അല്ലെങ്കിൽ വായിപ്പുണ്ണ് വരുന്നതിനു സാധ്യതയുണ്ടെന്ന് പലർക്കും ഉള്ള ഒരു പ്രധാനപ്പെട്ട പ്രശ്നമാണ് എന്തൊക്കെ മെഡിസിനുകൾ കഴിഞ്ഞിട്ടും പൂർണമായി വിട്ടുമാറാതെ തുടർച്ചയായി വന്നുകൊണ്ടിരിക്കുകയാണ്.

   

ഇത്തരത്തിൽ സ്ഥിരമായി വായ്പുണ്ണ് അനുഭവിക്കുന്നവർ ആദ്യം ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യം എന്ന് പറയുന്നത് വൈറ്റമിൻ ഡിഫൻസിയാണ് നമ്മുടെ ശരീരത്തിൽ ആവശ്യമായ വേണ്ട രീതിയിലുള്ള വൈറ്റമിനുകൾ ലഭ്യമായില്ലെങ്കിൽ അത് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നതിനെ കാരണമാകുന്ന ഒന്നാണ്. അതുപോലെതന്നെ മിനറൽ ഡെഫിഷ്യൻസി ഉണ്ടെങ്കിലും ഇത്തരത്തിൽ വളരെയധികംബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നതിനേ കാരണമായി തീരുന്നതായിരിക്കും. കുറവുള്ളവരിലും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെയധികം തന്നെ.

കാണപ്പെടുന്നുണ്ട്. ഭക്ഷണം കഴിക്കുന്നതിനും അതുപോലെ സംസാരിക്കുന്നതിനും വെള്ളറക്കുന്നതിനു പോലും ചിലപ്പോൾ ചിലർക്ക് വളരെയധികം പ്രയാസം നേരിടുന്നതിന് കാരണമാകുന്നതായിരിക്കും. ഇത്തരത്തിൽ ബുദ്ധിമുട്ടുള്ള വരും ശരിയായ രീതിയിൽ ആഹാരപദാർത്ഥങ്ങൾ കഴിക്കേണ്ടത് പോഷകാഹാരങ്ങൾ കഴിക്കേണ്ടതും അത്യാവശ്യമാണ് നമ്മുടെ ശരീരത്തിലെ വൈറ്റമിനുകളുടെയും മിനറൽസിനെ അഭാവത്തിൽ ഇത്തരത്തിൽ വായിൽ പ്രശ്നങ്ങൾ സൃഷ്ടിക്കപ്പെടുന്നതിനേ കാരണമാകുന്നുണ്ട്.

ഇത്തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വളരെയധികം സഹായിക്കുന്ന ഒന്നുതന്നെയിരിക്കും വായിൽ തൈര് പിടിക്കുക എന്നത് പുളി രസമുള്ള തൈര് വായയിൽ പിടിക്കുന്നത് ഇത്തരത്തിൽ വായിലുള്ള അൾസർ പൂർണമായും ഇല്ലാതാക്കുന്നതിന് വളരെയധികം സഹായിക്കുന്നതാണ്. കൂടുതൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാവുന്നതിന്റെ പ്രധാനപ്പെട്ട കാരണം നമ്മുടെ വൈദ്യുതലുണ്ടാകുന്ന പ്രശ്നങ്ങൾ തന്നെയാണ് ദഹന പ്രശ്നങ്ങൾ ഉള്ളവരിലും ഇത്തരത്തിലുള്ള വായയിൽ അൾസർ പോലെയുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ട് എന്നാൽ പലരും ഇത് മനസ്സിലാക്കുന്നില്ല. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *