നമ്മുടെ ഹൈന്ദവ വിശ്വാസത്തിലും വാസ്തു ശാസ്ത്രത്തിലും എല്ലാം വളരെയധികം പ്രത്യേകതകൾ ഉള്ള ഒരു വൃക്ഷം ആയിട്ടാണ് വാഴയെ കണക്കാക്കപ്പെടുന്നത്. മഹാവിഷ്ണു ഭഗവാനുമായിട്ട് വളരെ ആഴത്തിലുള്ള ബന്ധമുള്ള ഒരു ചെടിയാണ് അല്ലെങ്കിൽ ഒരു വൃക്ഷമാണ് വാഴ എന്ന് പറയുന്നത്. വാഴയുടെ പ്രാധാന്യം മനസ്സിലാക്കി പതിവായി ആരാധിക്കുന്ന ഒരു വ്യക്തി അദ്ദേഹം വളരെയധികം സമൃദ്ധനും എല്ലാത്തരത്തിലുള്ള ഐശ്വര്യത്തിനും കാരണക്കാരൻ ആകും.
എന്നാണ് വിശ്വസിക്കപ്പെടുന്നത്.ഇത്തരത്തിൽ വാഴയെ ആരാധിക്കുന്ന വാഴയ്ക്ക് വേണ്ട രീതിയിൽ ഒരു ജീവിതത്തിൽ പ്രാധാന്യം നൽകുന്ന വ്യക്തിക്ക് ജീവിതത്തിൽ ഉടനീളം ഉണ്ടാകും എന്നുള്ളതാണ് വിശ്വാസം.ഹിന്ദു പാരമ്പര്യം അനുസരിച്ച് ഏതാണ്ട് തുളസിയും മഞ്ഞളും കഴിഞ്ഞു കഴിഞ്ഞാൽ ഏറ്റവും അധികം പ്രാധാന്യം അർഹിക്കുന്ന അല്ലെങ്കിൽ ഏറ്റവും അധികം പ്രാധാന്യം കൽപ്പിക്കപ്പെടുന്ന ഒരു വൃക്ഷം കൂടിയാണ് വാഴഎന്ന് പറയുന്നത്.
മാത്രമല്ല വാഴ എന്നത് വ്യാഴ ഗ്രഹവും ആയിട്ട് ബന്ധപ്പെട്ടിരിക്കുന്നു എന്നും നമ്മുടെ ഹൈന്ദവ വിശ്വാസങ്ങളിലും ജ്യോതിഷത്തിലും പറയുന്നു. അതുകൊണ്ടുതന്നെ നമ്മുടെ വീട്ടിൽ വാഴ വളർത്തേണ്ടത് നമ്മുടെ വീട്ടിൽ വാഴ സ്ഥാനത്ത് വളർത്തേണ്ടത് വളരെയധികം കാര്യമാണ്. ഇത് വാസുകൊണ്ട് മാത്രമല്ല നമുക്ക് നമ്മുടെ വീട്ടിൽ.
പലതരത്തിലുള്ള ഉപയോഗങ്ങളാണ് നമുക്ക് വാഴ കൊണ്ട് പലപ്പോഴും ലഭിക്കുന്നത് എന്ന് പറയുന്നത്. വാഴ കൊണ്ട് നമുക്ക് തന്നെ അറിയാം ഒരു വാഴ വീട്ടിൽ ഉണ്ട് എന്നുണ്ടെങ്കിൽ എത്രത്തോളം ഉപകാരപ്രദമായിരിക്കും ആ ഒരു മരം എന്ന് പറയുന്നത്. വാസ്തുപരമായി ഏതു ഭാഗത്താണ് വാഴ നടേണ്ടത് എന്നുള്ളതാണ്. തുടർന്ന് അറിയുന്നതിന് വേണ്ടിയും മുഴുവനായി കാണുക.