വയറുവേദന ഒരു നിത്യസംഭവമാണ്. പലരും പല വിധത്തിലാണ് വയറുവേദന എന്ന ഉപദ്രവകാരി ആക്രമിക്കുന്നത്.പല കാരണങ്ങൾ കൊണ്ടും വയറുവേദന ഉണ്ടാവാം എന്നാൽ നിസ്സാരമായി തള്ളിക്കളയുന്ന വയറുവേദന പലപ്പോഴും ഗുരുതരമായി മാറുന്ന അവസ്ഥയാണ് ഉണ്ടാവുക വയറുവേദന എന്തൊക്കെ കാരണങ്ങൾ കൊണ്ടുവരാം എന്നത് നിങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കണം ഇത്തരം വയറുവേദനയ്ക്ക് കൃത്യമായ ചികിത്സ നടത്തേണ്ടതും അത്യാവശ്യമാണ്.
ഏതൊക്കെ വയറുവേദനയെ സൂക്ഷിക്കണം എന്ന് നമുക്ക് നോക്കാം. അപ്പന്റെ സൈറ്റിസ് വയറുവേദന പലപ്പോഴും തുടക്കത്തിൽ മനസ്സിലാവണം എന്നില്ല ഇതുമൂലം വയലിന്റെ ഒരു വശത്തായിരിക്കും വേദന ഉണ്ടാവുക. ചിത്രം വയറുവേദന ചില്ലറയായി തള്ളിക്കളയരുത് ഇത് പലവിധത്തിലും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകും.പലതരത്തിലും അൾസർ വേദന ഉണ്ടാകുന്നു എന്നാൽ പലപ്പോഴും ഇതിനെ അവഗണിക്കുന്നവരാണ് പലരും. വയറിനകത്ത് രക്തസ്രാവം അതികഠിനമായ വേദനയുമാണ് അൾസർ എന്ന് തിരിച്ചറിയാൻ സഹായിക്കുന്നത്.
പിത്തസഞ്ചിയിൽ കല്ലുകൾ നിറയുമ്പോൾ അത് വയറുവേദനയ്ക്ക് ഇടയാക്കും ഗ്യാസ്ട്രബിളിന് സമാനമായ വേദനയായിരിക്കും ഉണ്ടാവുക. ഗാലസ്റ്റോൺ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്താൽ മാത്രമേ ഇതിനു പരിഹാരം ഉണ്ടാവുകയുള്ളൂ.മൂത്രത്തിൽ കല്ലാണ് വയറുവേദനയ്ക്കുള്ള മറ്റൊരു കാര്യം പ്രത്യേകിച്ച് കല്ലുകൾ പുറത്തുവരുന്ന സമയത്ത് അതുകൊണ്ട് തന്നെ വേദനയുടെ കാഠിന്യം അനുസരിച്ച് പ്രാധാന്യം നൽകേണ്ടത് അത്യാവശ്യമാണ്.
ഉണ്ടാകുന്ന പ്രശ്നങ്ങൾ മൂലം പലപ്പോഴും വേദന ഉണ്ടാകും വയറിന് നടുവിലാണ് ഇത്തരത്തിൽ വേദന.പക്ഷി വിഷബാധ മൂലം ഉണ്ടാകുന്ന വയറുവേദനയും നിസ്സാരക്കാരനല്ല.ഇത് പലപ്പോഴും ശ്രദ്ധിക്കാതിരുന്നാൽ മരണത്തിലേക്ക് വരെ കാരണമാകും.വിവിധ തരത്തിലുള്ള അണുബാധകളാണ് മറ്റൊരു പ്രശ്നം ഇത് വയറുവേദനയ്ക്ക് വഴിവെക്കുകയും വലിയ ആരോഗ്യപ്രശ്നം ഉണ്ടാക്കുകയും ചെയ്യുന്നു. അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.