ഇത്തരം ലക്ഷണങ്ങൾ ക്യാൻസർ രോഗ സാധ്യത വർധിപ്പിക്കുന്നു..

സമയത്ത് കണ്ടുപിടിച്ച പ്രതിവിധി കണ്ടെത്താവുന്നതും വൈകുംതോറും രോഗം വഷളാവുകയും ചെയ്യുന്നതാണ് ക്യാൻസർ ജീവൻ എടുക്കാൻ കാരണമാകുന്നു. പൊതുവിൽ കണ്ടെത്താൻ വൈകുന്ന ക്യാൻസറാണ് വയറിൽ ഉണ്ടാകുന്ന കാൻസർ. നെഞ്ചിരിച്ചിൽ ശർദ്ദിയും പതിവാണെങ്കിൽ ഒരു ഡോക്ടറുടെ പരിശോധന നടത്തുന്നതാണ് ഉചിതം എന്ന് വിദഗ്ധർ വിലയിരുത്തുന്നു. വയറിലെ ക്യാൻസറിന്റെ പത്തുലക്ഷണങ്ങൾ ഇവയാണ്. നെഞ്ചരിച്ചിലും ദഹന കുറവും നെഞ്ചരിച്ചിലും ആസിഡിറ്റിയും.

ഭക്ഷണശേഷം സാധാരണമായിരിക്കും. പക്ഷേ ഇത് പതിവാണെങ്കിൽ കാര്യം അപകടം ആണെന്നാണ് ഡോക്ടർമാരുടെ പക്ഷം. വയറിലെ ട്യൂമറിന്റെ ലക്ഷണം ആയിരിക്കാം ഭക്ഷണശേഷം പതിവായുള്ള നെഞ്ചരിച്ചിലും ദഹന കുറവും അസിഡിറ്റിയും എന്നാണ് ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നത്. ട്യൂമറിൽ നിന്നുള്ള ശ്രമമാണ് ദഹനത്തെ തടസ്സപ്പെടുത്തുന്നത്. ട്യൂമർ ചെറുകുടലിൽ ഭക്ഷണത്തെ താളിയും അതുകൊണ്ട് നെഞ്ചരിച്ചിൽ പതിവായാൽ കഴിച്ച് പ്രതിവിധി കണ്ടെത്തുന്നവർ ജാഗരൂകരായിരിക്കണം എന്നാണ് ഡോക്ടർമാർ നിർദ്ദേശിക്കുന്നത്.

2 ലഘു ഭക്ഷണവും വയറു നിറയ്ക്കും. ലഘുഭക്ഷണവും ലളിതമായ ഭക്ഷണവും കഴിച്ചാലും വയറു നിറഞ്ഞതായും വിശപ്പ് മാറിയതായും തോന്നുന്നത് അപകടത്തിന്റെ ലക്ഷണമാണ് എന്നാണ് ഡോക്ടർമാർ പറയുന്നത്. കുറച്ചു ഭക്ഷണം കഴിച്ചാൽ വേണ്ടെന്ന് തോന്നുന്നതും ഭക്ഷണത്തോട് വിരക്തി തോന്നുന്നതും ഇതുകാരണം കൊണ്ട് തന്നെ വളർച്ച ഭക്ഷണം അന്നനാളത്തിലൂടെ തടയുന്നതും.

വയറു നിറഞ്ഞു എന്ന തോന്നൽ കാരണമാകാം. 3 അകാരണമായ തൂക്കം കുറയും. ഭക്ഷണം ആവശ്യത്തിന് കഴിക്കാൻ കഴിയാതെ വരികയും തൂക്കത്തിൽ കാര്യമായ കുറവ് വരികയും ചെയ്യുന്നത് വയറിലെ ക്യാൻസറിന്റെ ലക്ഷണം ആണ്. ആസിഡിറ്റിയും കൂടെയുണ്ടെങ്കിൽ ഒട്ടും അമാന്തിക്കാതെ ഒരു ഓങ്കോളജിസ്റ്റ് പരിശോധന അനിവാര്യമാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *