നിങ്ങളുടെ വീടുകളിൽ ക്ലോക്ക് ഇവിടങ്ങളിൽ ആണെങ്കിൽ ദാരിദ്ര്യം ഒരിക്കലും മാറില്ല..

വളരെയധികം പ്രാധാന്യം അറിയിക്കുന്ന ഒന്നാണ് സമയം. അതുകൊണ്ടുതന്നെ നമ്മുടെയൊക്കെ നിത്യജീവിതത്തിൽ ഒഴിച്ചുകൂടാൻ ആകാത്ത ഒരു ഉപകരണമാണ് ഘടികാരം അഥവാ ക്ലോക്ക് വീട്ടിൽ എവിടെയാണോ ക്ലോക്ക് സ്ഥാപിക്കുന്നത് ആ സ്ഥാനത്തിന് വാസ്തുശാസ്ത്രത്തിൽ വളരെ പ്രസക്തിയുണ്ട്. അതുകൊണ്ടുതന്നെ നിത്യജീവിതത്തിൽ ഏറ്റവും അത്യാവശ്യമായ ക്ലോക്ക് വാസ്തുപ്രകാരം തന്നെ വീട്ടിൽ സ്ഥാപിക്കണം.

യഥാസ്ഥാനത്താണ് ക്ലോക്ക് വയ്ക്കുന്നതെങ്കിൽ നിങ്ങളുടെ വീട്ടിൽ ഭാഗ്യവും ഐശ്വര്യവും സമ്പത്തും എല്ലാം ഉണ്ടാകും.എന്നാൽ വിപരീത ദിശയിൽ ആണെങ്കിൽ വിപരീത ഫലമാകും ഉണ്ടാവുക. അതുകൊണ്ടുതന്നെ ക്ലോക്ക് വയ്ക്കേണ്ട അനുയോജ്യമായ ദിശകൾ വാസ്തുശാസ്ത്രത്തിൽ അനുശാസിക്കുന്നുണ്ട്. കാറിന്റെ ദിക്റ് എന്നറിയപ്പെടുന്ന തെക്ക് ദിശയിൽ ക്ലോക്ക് സ്ഥാപിക്കാൻ പാടില്ല ഇത് താമസക്കാരുടെ ഉയർച്ചയ്ക്ക് തടസ്സമാകും. കൂടുതലായും ഗൃഹനാഥനെയാണ് ബാധിക്കുന്നത് വരുന്ന ഭാഗങ്ങൾ വഴി തിരിച്ചു പോകുമെന്നാണ് പറയപ്പെടുന്നത്.

ഉബൈറിന്റെ നിക്കായ വടക്കും ദേവേന്ദ്രന്റെ കിഴക്കുമാണ് ബ്ലോക്ക് സ്ഥാപിക്കാൻ ഏറ്റവും ഉത്തമമായ സ്ഥാനം. ഇത് ഗ്രഹത്തിന് നല്ല അനുകൂലമായ ഫലം സമ്മാനിക്കുന്നു. നല്ല ബ്ലോക്ക് സ്ഥാപിക്കുമ്പോൾ നല്ല പോസിറ്റീവ് എനർജി ഉണ്ടാവുകയും അത് തൊഴിൽപരവും ആരോഗ്യപരവുമായ ഉണർവിലേക്കും ഉന്നതിയിലേക്കും എത്തിക്കുകയും ചെയ്യും.

ഒരിക്കലും വീടിന്റെ വാതിന സമീപം ക്ലോക്ക് വയ്ക്കുവാൻ പാടില്ല പ്രധാന വാതിലിന് അഭിമുഖമായി ബ്ലോക്ക് വരാനും പാടില്ല. ഇത് കുടുംബാംഗങ്ങളിൽ ആരോഗ്യപരമായും മാനസികമായും മറ്റും ബാധിക്കാൻ സാധ്യത കൂടുതലാണ്. ബെഡ്റൂമിൽ ഇടക്കിടെ സമീപം ക്ലോക്ക് സ്ഥാപിക്കരുത് അത് ദാമ്പത്യ പ്രശ്നങ്ങൾ ഉണ്ടാകുവാൻ കാരണമാകാറുണ്ട് എപ്പോഴും കിഴക്ക് അല്ലെങ്കിൽ വടക്ക് ദിശകളിൽ ബ്ലോക്ക് വയ്ക്കുന്നതാണ് അഭികാമ്യം. തുടർന്ന് പറയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *