പ്രമേഹം പോലെ തന്നെ വളരെയധികം സർവ്വസാധാരണമായി കണ്ടുവരുന്ന ഒരു ആരോഗ്യപ്രശ്നം തന്നെയായിരിക്കും കൊളസ്ട്രോൾ പ്രശ്നം ഇന്ന് കേരളത്തിൽ. ഒരുകാലത്ത് 40 വയസ്സ് കൂടുതൽ പ്രായമുള്ളവരിൽ മാത്രം ബാധിച്ചിരുന്ന കൊളസ്ട്രോൾ പ്രശ്നങ്ങൾ ഇന്ന് ചെറുപ്പക്കാരിൽ പോലും വളരെയധികം തന്നെ കണ്ടുവരുന്നു. പലരും മരുന്നു കഴിക്കുന്നവരുടെ പലരും അതുപോലെ തന്നെ ഭക്ഷണം നിയന്ത്രണവും വ്യായാമവും ചെയ്യുന്നവരുമുണ്ട് എന്നാൽ പലരുടെയും കൊളസ്ട്രോളിന് നിയന്ത്രിച്ചു നിർത്തുന്നതിന്.
മിക്കവർക്കും വളരെയധികം ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. കൊളസ്ട്രോൾ പ്രശ്നങ്ങൾ എങ്ങനെ നിയന്ത്രിച്ച് നിർത്താം എന്നതിനെപ്പറ്റി ശരിയായ ധാരണ ഇല്ലാത്തത് മൂലംഒത്തിരി ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കപ്പെടുന്നതിന് കാരണം ആവുകയും ചെയ്യുന്നുണ്ട് എന്നാൽ പലതരത്തിലുള്ള തെറ്റിദ്ധാരണകൾ ചിലരുടെ ഇടയിൽ ഉണ്ട് താനും.ഇന്ന് പലതരത്തിലുള്ള തെറ്റിദ്ധാരണകളും കൊളസ്ട്രോളുമായി ബന്ധപ്പെട്ട് നിലനിൽക്കുന്നുണ്ട് നമ്മുടെ ഭക്ഷണത്തിലെ കൊളസ്ട്രോളിന്.
നിയന്ത്രിച്ചുകൊണ്ട് നമുക്ക് രക്തത്തിലെ കൊളസ്ട്രോളിനെ നിയന്ത്രിക്കാൻ സാധിക്കും എന്നത് ഒരു തെറ്റിദ്ധാരണയാണ്. കൊളസ്ട്രോൾ ഒരു കുഴപ്പമാണ് എന്നത് മിക്കവർക്കും അറിയാം നമ്മുടെ ആഹാരത്തിലൂടെയാണ് ഇത്തരത്തിലുള്ള കുഴപ്പൊ കൂടുതലുംശരീരത്തിൽ എത്തുന്നത് അതുകൊണ്ട് ഇത്തരത്തിലുള്ള കൊഴുപ്പ് കുറയ്ക്കുന്നത് വഴി രക്തത്തിലെ കൊളസ്ട്രോളിനെ കുറയ്ക്കാം എന്നാണ് പലരും ധരിച്ചിരിക്കുന്നത്.
നമ്മുടെ ശരീരത്തിലെ കൊഴുപ്പ് ആവശ്യമായിട്ടുള്ള ഒരു വസ്തുവാണ് കൊഴുപ്പ് മുഴുവനായും കുറയ്ക്കുന്നത് ഒട്ടും ശരിയല്ല. നമ്മുടെ ശരീരത്തിലെ ഏതാണ്ട് നമുക്ക് ലഭ്യമാകുന്ന കാലറിയുടെ 30% കൊടുപ്പാണ് നമുക്ക് ലഭിക്കേണ്ടത് എന്നാൽ ഇന്ന് സംഭവിക്കുന്നത് നമ്മുടെ ശരീരത്തിൽ ഭക്ഷണത്തിലൂടെ കൊഴുപ്പ് അംശം എന്ന് പറയുന്നത് ഏകദേശം 40 മുതൽ 50 ശതമാനം വരെ ലഭ്യമാകുന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ കാണുക.