ഇത്തരത്തിലുള്ള ഭക്ഷണങ്ങൾ ശീലമാക്കിയാൽ പ്രോട്ടീന്റെ അഭാവം ഇല്ലാതാക്കാം.

ഇന്നത്തെ കാലത്ത് ഭക്ഷണകാര്യത്തിൽ പലരും അത്ര ശ്രദ്ധ കാണിക്കാറില്ല. എന്നാൽ അതു വലിയ രോഗങ്ങൾക്ക് ഇടവരും.ഭക്ഷണം കഴിക്കുമ്പോൾ പ്രോട്ടീൻ അടങ്ങിയ കഴിക്കാൻ ശ്രമിക്കണം. ശരീര വളർച്ചയ്ക്ക് അത്യാവിശ്യം വേണ്ട ആഹാര ഘടകമാണ് പ്രോട്ടീൻ ശരീരകോശങ്ങളുടെ വളർച്ചയും പുതിയ കോശങ്ങളുടെ നിർമ്മാണവും ആണ് ഇവയുടെ ധർമ്മം. ശരീരം നിർമ്മാതാക്കൾ എന്നറിയപ്പെടുന്ന ആഹാര ഘടകമാണിത്. പ്രോട്ടീൻ കുറവ് ശരീരത്തിൽ ഉണ്ടാവാതെ നോക്കാൻ പ്രത്യേകം നാം ശ്രദ്ധിക്കേണ്ടതാണ്.

ഏറ്റവും കൂടുതൽ പ്രോട്ടീൻ ലഭ്യമാകുന്ന ഭക്ഷണം എഴുതുന്ന ചോദ്യത്തിന് നമ്മൾ എല്ലാവരും പറയുന്ന മറുപടി മുട്ടയെന്നാണ്. മുട്ടയേക്കാൾ പ്രോട്ടീൻ ലഭിക്കുന്ന ഭക്ഷണങ്ങളുണ്ട് അവയെക്കുറിച്ചാണ്. ആരോഗ്യത്തിനും ഏറ്റവും നല്ലതാണ് ബീൻസ്. പ്രോട്ടീന്റെയും ഇരുമ്പിന്റെയും പൊട്ടാസ്യത്തിന്റെയും കലവറയാണ് ബീൻസ്. ഭാഗം ചെയ്ത അരക്കപ്പ് ബീൻസിൽ മൂന്നു ഗ്രാം പ്രോട്ടീൻ ലഭ്യമാകുന്നതാണ്. വിറ്റാമിൻ സിയും ബീൻസിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.

പുട്ട് കടല അരിയുടെയും ചപ്പാത്തിയുടെയും കൂടെ ഉപയോഗിക്കാൻ ഏറ്റവും അനുയോജ്യമായ ഭക്ഷ്യവസ്തുവാണ് പുട്ടുകടല. പൊട്ടുകടലയുടെ ഇതുവരെ പ്രത്യേകത ഇതിൽ കലോറി വളരെയധികം കുറവും പ്രോട്ടീൻ വളരെ കൂടുതലുമാണെന്നും ആണ്. പനീർ പ്രോട്ടീൻ ധാരാളമായി ലഭിക്കുന്ന ഭക്ഷ്യവസ്തുവാണ് പനീർ.പനീറിൽ കലോറി കുറവും പ്രോട്ടീൻ വളരെ കൂടുതലുമാണ്.

നാല് ഔൺസ് പനീറിൽ 14 ഗ്രാം പ്രോട്ടീൻ ലഭ്യമാണ്. പാൽക്കട്ടി ഒരം പാൽക്കട്ടിയിൽ 6.5ഗ്രാം പ്രോട്ടീൻ അടങ്ങിയിരിക്കുന്നു. പാൽക്കട്ടിയിൽ പ്രോട്ടീനോടൊപ്പം വിറ്റാമിൻ ഡി യും അടങ്ങിയിട്ടുണ്ട്. ആരോഗ്യകരമായ കൊഴുപ്പ് മാത്രം അടങ്ങിയിരിക്കുന്നതിനാൽ പ്രായമുള്ളവരുടെ എല്ലുകൾക്ക് പാൽക്കട്ടി ദൃഢത നൽകുന്നു. കടലമാവ് ധാന്യം പോലെ ഉപയോഗിക്കാവുന്ന പ്രോട്ടീൻ കലവറയായ ഭക്ഷ്യവസ്തുവാണ് കടലമാവ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *