ഹൃദ്രോഗവും ക്യാൻസറും കഴിഞ്ഞാൽ ഏറ്റവും അധികം മരണത്തിന് കാരണമാകുന്നതും അതുപോലെ തന്നെ കിടപ്പിലാകുന്നതുമായ രോഗമാണ് മസ്തിഷ്ക ആഘാതം അല്ലെങ്കിൽ സ്ട്രോക്ക് എന്നത് ഇപ്പോഴും ഇതിനെപ്പറ്റി പൊതുജനങ്ങളുടെ ഇടയിൽ രോഗ ലക്ഷണങ്ങൾ എന്നതിനെക്കുറിച്ച് ധാരണയില്ല എന്നതാണ് വാസ്തവം. സ്വാഗതം പ്രധാനമായ രണ്ടുതരത്തിലാണ് ഉണ്ടാകുന്നത് ഒന്ന് തലച്ചോറിൽ ഉള്ള രക്തധമനികളിൽ ചെറിയ ബ്ലോക്കുകൾ സംഭവിക്കുമ്പോൾ രണ്ടാമതായി തലച്ചോറിലെ രക്തധമരികൾ പൊട്ടി രക്തപ്രവാഹം ഉണ്ടാകുക.
തലച്ചോറ് മറ്റ് അവയവങ്ങളിൽ നിന്ന് വ്യത്യസ്തമായി കിഡ്നി ഹാർട്ട് ലിവർ എന്നിവയിൽ നിന്ന് വ്യത്യസ്തമായ ഒരു അവയവമാണ് പ്രവർത്തിക്കുന്നത്. നമ്മുടെ ഹൃദയം ആയിട്ട് ഒരു പമ്പാണ്. ലിവർ മെയിൻ ആയിട്ടുള്ള ഒരു ഫിൽറ്റർ ആണ് കിഡ്നിയും അതുപോലെതന്നെ ഒരു ഫിൽറ്റർ ആണ് അതിനുള്ള ഭാഗങ്ങളും ചെയ്യുന്നത് ഒരേ ജോലി തന്നെയാണ്. എന്നാൽ ഇതിൽനിന്ന് വ്യത്യസ്തമായ തലച്ചോറിന്റെ ഓരോ ഭാഗവും ഓരോ ജോലിയാണ് ചെയ്യുന്നത്.
അതായത് തലച്ചോറിന്റെ ഓരോ ഭാഗവും ഓരോ ധർമ്മങ്ങളാണ് നിർവഹിക്കുന്നത് തലച്ചോറിന്റെ ഒരു ഭാഗം സ്പീച്ച് ആണെങ്കിൽ തലച്ചോറിന്റെ മറ്റൊരു ഭാഗം ഓർമ്മപ്പെടുത്തലുകൾ എന്നിങ്ങനെയാണ് എന്നാൽ മറ്റവയവങ്ങൾ എല്ലാതും ഒരേ പ്രവർത്തി തന്നെയാണ് ചെയ്യുന്നത്. ഇത്തരത്തിലുള്ള ലക്ഷണങ്ങൾ മനസ്സിലാക്കി കൃത്യമായി സമയത്ത് ചികിത്സ തേടുന്നതിലൂടെ നമുക്ക്.
ഒരു പരിധിവരെ ഇത്തരം പ്രശ്നങ്ങളെ പരിഹരിക്കുന്നതിനും. തലച്ചോറിനുള്ള തകരാറുകൾ പരിഹരിക്കുന്നതിനും സാധിക്കുന്നത് ആയിരിക്കും. മസ്തിഷ്ടാ രോഗലക്ഷണങ്ങളെ നമുക്ക് 4 മനസ്സിലാക്കാൻ സാധിക്കും. ഒന്നാമത്തെ ലക്ഷണം മുഖമാണ്. മുഖം സംസാരിക്കുമ്പോൾ ഒരു ഭാഗത്തേക്ക് കോടി പോകുന്നതായിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.