ഹൃദയമിടിപ്പിലെ ഇത്തരം പ്രശ്നങ്ങളെ ഗുരുതരമായി കാണുക..

ഹൃദയമിടിപ്പിലെ വ്യതിയാനങ്ങളും അവയ്ക്കുള്ള ചികിത്സാ മാർഗ്ഗങ്ങളെകുറിച്ച് നമുക്ക് നോക്കാം. ഒരു മിനിറ്റിൽ 70 തവണയാണ് ഒരു മണിക്കൂറിൽ 4000 തവണയാണ് ഒരു ദിവസം ഒരു ലക്ഷത്തോളം തവണയാണ് സാധാരണയായി നമ്മുടെ ഹൃദയം പിടിക്കുന്നത് ഓരോ തവണയും നമ്മുടെ ഹൃദയം മിടുപ്പ് നടക്കുമ്പോൾ ഏകദേശം 70 മില്ലി ലിറ്റർ ഓളം രക്തം ഹൃദയം പമ്പ് ചെയ്യുന്നു.അങ്ങനെ നോക്കുകയാണെങ്കിൽ ഒരു മിനിറ്റിൽ 5 ലിറ്ററോളം നിരത്തം ഹൃദയം പമ്പ് ചെയ്യുന്നു.ഇങ്ങനെ ഒരു പമ്പ് ചെയ്യുന്ന രക്തയാണ് ശരീരത്തിന്റെ എല്ലാ നിയമങ്ങളിലേക്കും.

കോശങ്ങളിലേക്കും പ്രാണവായൂർ അഥവാ പോഷകപദാർത്ഥങ്ങൾ എന്നിവ എത്തിച്ചേരുന്നത്.ചുരുക്കത്തിൽ പറഞ്ഞാൽ ഈ ഹൃദയമിടിപ്പാണ് നമ്മുടെ ജീവൻ നിലനിർത്തുന്നത്ഹൃദയമിടിപ്പിൽ ഉണ്ടാകുന്ന വ്യതിയാനങ്ങൾ ഏറ്റക്കുറച്ചിലുകളും ഹൃദയമിടിപ്പിൽ ഉണ്ടാകുന്ന താള വിധിയാനങ്ങളുമാണ് ഹൃദയമിടിപ്പ് രോഗങ്ങളായി നമുക്ക് അനുഭവപ്പെടുന്നത്. എപ്പോഴാണ് ഹൃദയമിടിപ്പ് ഒരു രോഗലക്ഷണം ആകുന്നത് എന്ന് നോക്കാം.

നമുക്ക് സാധാരണയായി ഹൃദയമിടിപ്പ് അനുഭവപ്പെടാറില്ല.ഹൃദയം സദാസമയംമിടുക്ക സംഭവിച്ചുകൊണ്ടിരിക്കുന്നത് ഭക്ഷണം കഴിക്കുമ്പോഴും ഉറങ്ങുമ്പോഴും എല്ലായിപ്പോഴും ഹൃദയമിടിപ്പ് സംഭവിക്കുന്നുണ്ട്.എന്നാൽ നമുക്ക് ഇത് അനുഭവം ആകാറില്ലഹൃദയമിടിപ്പ് അനുഭവവേദ്യമാകുമ്പോഴാണ് അതൊരു ലക്ഷണമായി മാറുന്നത്.ഇതിലെ ഒരു വലിയശതമാനം ആളുകൾക്കും ഉണ്ടാകുന്നതിന്റെ പ്രധാനപ്പെട്ട കാരണം ടെൻഷൻ മാനസികമായി പിരിമുറുക്കം.

അമിതമായ ഉദ്ഘാട എന്നിവയാണ് മറ്റുചിലരാണെങ്കിൽഹൃദയത്തിന്റെ അല്ലാത്ത കാരണങ്ങൾ കൊണ്ട് സ്ത്രീകളിൽ രക്തക്കുറവ് അനിമയും ഉണ്ടാകുന്നതും ഇത്തരം ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നതായിരിക്കും തൈറോയ്ഡ് ഹോർമോണിന്റെ ഏറ്റക്കുറച്ചിലുകൾ മൂലവും ഇത്തരത്തിൽ ഉണ്ടാകും.അല്ലെങ്കിൽ പനി സുഖങ്ങളുടെ ഭാഗമായി ഇത്തരത്തിൽ വ്യതിയാനങ്ങൾ ഉണ്ടാകും. ഇത്തരം കാരണങ്ങൾ അപകടകാരികൾ ആകാറില്ല. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *