ഫിഷർ, മൂലക്കുരു എന്നിവ എളുപ്പത്തിൽ മാറ്റിയെടുക്കാം…

പലർക്കും മൂലക്കുരു ഫിഷർ എന്നിവ വന്നു കഴിഞ്ഞാൽഡോക്ടറെ സമീപിക്കുന്നതിന് ആശുപത്രിയിൽ വരുന്നതിനും വളരെയധികം മടിയുള്ളവരിലാണ് അതിനാൽ തന്നെ ഇന്റർനെറ്റിൽ കണ്ടിട്ടുള്ള പല അബദ്ധങ്ങളിലും ആളുകൾ ചിന്നു ചാടാറുമുണ്ട്.അതുകൊണ്ടുതന്നെ ഇത്തരം പ്രശ്നങ്ങൾ വരാതിരിക്കുന്നതിന് വേണ്ടി നമുക്ക് വീട്ടിൽ ഇരുന്നുകൊണ്ടുതന്നെ ഫിഷർ എന്ന ബുദ്ധിമുട്ട് ഒഴിവാക്കുന്നതിന്വീട്ടിൽ തന്നെ ചെയ്യാമെന്ന് കുറച്ചു കാര്യങ്ങളെക്കുറിച്ച് പറയുകയാണ്.ഫിഷർ എന്ന രോഗം അതായത്.

മലദ്വാരത്തിന്റെ അവസാനഭാഗത്ത് പൊട്ടൽ ഉണ്ടായിക്കൊണ്ട് വേദനയും ബ്ലീഡിങ് മലബന്ധവും ഉണ്ടാകുന്ന രോഗം വളരെയേറെ വ്യാപിക്കുന്നുണ്ട് പലരും ഇതിനെ പൈൽസ് എന്നാണ് പറയുന്നത് ആളുകൾക്ക് ഇതും പൈൽസും തമ്മിലുള്ള വ്യത്യാസം അറിയില്ല എന്നിട്ട് ഇത് പൈൽസ് ആണ് എന്ന് വിചാരിച്ച് ആശുപത്രിയിൽ പോകാതെ മടിച്ചിരിക്കുന്ന ഒരു അവസ്ഥയാണ് ഉള്ളത്.ഈ സാഹചര്യത്തിൽ ഈ രോഗം വരാതിരിക്കാനും മുക്കിനേടുന്നതിനുള്ളഎളുപ്പവഴികളാണ് പറയുന്നത്.ആദ്യംപറയാനുള്ളത് മലബന്ധം ഒഴിവാക്കുക എന്നതാണ്.

നിങ്ങൾക്ക് കൂടുതൽ മലബന്ധം ഉണ്ടാകുകയും അങ്ങനെ കൂടുതൽ സ്ട്രെയിൻ ചെയ്യുന്നത് ആ ഭാഗത്ത് അതായത് മലദ്വാരത്തിന്റെ അവസാനഭാഗത്ത് ചെറിയ രീതിയിലുള്ള പൊട്ടൽ ഉണ്ടാക്കുകയും വിള്ളല് ഉണ്ടാകും അവിടെ ബ്ലീഡിങ് ഉണ്ടാകുന്നതിനും സാധ്യതയുണ്ട്.ഇങ്ങനെ ഉണ്ടാകുമ്പോൾ അവിടെ നല്ല വേദന ചൊറിച്ചിൽ എന്നിവ അനുഭവപ്പെടുന്നതിനും സാധ്യതയുണ്ട്.രണ്ടാമതായി പറയുന്നത് ഭക്ഷണത്തിൽ ധാരാളം.

പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തുക എന്നതാണ്.അതായത് ഇത്തരത്തിൽ ഭക്ഷണത്തിൽ പഴങ്ങളും പച്ചക്കറികളും നാരുള്ള ഭക്ഷണപദാർത്ഥങ്ങളും ഉൾപ്പെടുത്തുന്നത് മലബന്ധത്തെ നമുക്ക് ചെറുത്തുനിൽക്കാൻ സാധിക്കും. നമ്മുടെ വീട്ടിൽ ലഭ്യമാകുന്ന പപ്പായ ചക്ക മാങ്ങ എന്നിവയെല്ലാം ധാരാളം കഴിക്കുന്നത് നല്ലതാണ്. അതുപോലെ ഇലക്കറികളും കഴിക്കുന്നത് നല്ലതാണ്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *