കൊളസ്ട്രോൾ നിയന്ത്രിക്കാം ഈ ഒരു കാര്യം മാത്രം ശ്രദ്ധിച്ചാൽ മതി…

ജീവിതശൈലി രോഗങ്ങൾ വളരെയധികം പിടിമുറുക്കി കൊണ്ടിരിക്കുകയാണ്. ജീവിതശൈലി രോഗങ്ങളെ തടഞ്ഞുനിർത്തുന്നതിന് ഏറ്റവും നല്ല ഒരു ശരിയായ വഴി എന്ന് പറയുന്നത് ഭക്ഷണരീതി നല്ല രീതിയിൽ മാറ്റം വരുത്തുക എന്നത് തന്നെയാണ് അതുപോലെതന്നെ ആവശ്യത്തിനനുസരിച്ച് ചെയ്യുക ഈ രണ്ടു കാര്യങ്ങളിലൂടെ മാത്രമേ നമുക്ക് ജീവിതശൈലി രോഗങ്ങളെ ചേർത്തു നിൽക്കുന്നതിന് സാധിക്കുകയുള്ളൂ. ഈ അടുത്തകാലത്ത് ഉണ്ടായിരിക്കുന്ന വലിയ മാറ്റം എന്ന് പറയുന്നത് ഡയറ്ററി കൊളസ്ട്രോൾ.

അതുപോലെ ബ്ലഡിലുണ്ടാകുന്ന കൊളസ്ട്രോളും തമ്മിലുള്ള വ്യത്യാസം എന്നതാണ്. ഈ രണ്ടു കാര്യങ്ങളും അധികം ആഴത്തിൽ ചിന്തിച്ചു കൊണ്ട് തന്നെ അതിനെ പരിഹരിക്കുന്നതിനുള്ള മാർഗങ്ങൾ സ്വീകരിക്കേണ്ടതാണ്. കൊളസ്ട്രോൾ അപകടകാരിആണ് എന്നതല്ല ശരിക്കും ഭക്ഷണത്തിലെ കൊളസ്ട്രോൾ അപകടകാരിയാണ് എന്നാണ് മനസ്സിലാക്കേണ്ടത്.നമ്മൾ എന്ത് ഭക്ഷണം കഴിച്ചാലും നമ്മുടെ ശരീരത്തിൽ അതിന്റെ ഭാഗമായിട്ടുള്ള കൊളസ്ട്രോൾ എത്തുന്നതായിരിക്കും.

https://youtu.be/1weO3P8RW3Y

നമ്മുടെ ശരീരത്തിലെത്തുന്ന കൂടുതൽ എനർജി അതിനെ സ്റ്റോർ ചെയ്യുന്നതിന് വേണ്ടിയാണ് കൊളസ്ട്രോൾ ആക്കിയും മാറ്റുന്നത് ഇത്തരത്തിൽ ചെയ്യുന്ന കൊളസ്ട്രോൾ ശരീരം ഉപയോഗിക്കാതെ വരുമ്പോഴാണ് നമ്മുടെ ശരീരത്തിലെയും ബ്ലഡിലെയും കൊളസ്ട്രോൾ നിലവാരം വർദ്ധിക്കുന്നത്.അതിന് അതുകൊണ്ടുതന്നെ ഹൈ കാർബോഹൈഡ്രേറ്റ് പരമാവധി ഒഴിവാക്കുക എന്നതാണ് വളരെയധികം ശ്രദ്ധിക്കേണ്ടത്.

ഈ ഇത്തരം രീതിയിലേക്ക് നമ്മൾ ഡയറ്റിനെ മാറ്റുകയാണ് ചെയ്യേണ്ടത്. ഇതിന്റെ ഭാഗമായി ആളുകൾ പിന്തുടരുന്ന പോരുന്ന ഒരു ഡയറ്റാണ് കീറ്റോ ഡയറ്റ് എന്നത് അതായത് കാർബോഹൈഡ്രേറ്റ് അളവ് കുറച്ച് പ്രോട്ടീനിലേക്ക് ചെയ്യുന്നത് ഇതുമൂലം എന്തെങ്കിലും തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കപ്പെടുന്ന അല്ലെങ്കിൽ യൂറിക്കാസിഡ് അളവ് വർദ്ധിക്കുമ്പോൾ എന്നതും പലരിലും സംശയം ഉണ്ടാക്കുന്ന ഒരു കാര്യം തന്നെയാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *