അലർജി പലതരത്തിലുള്ള പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന ഒന്നാണ്. അലർജി മൂക്കടപ്പ് തുമ്മൽ കണ്ണു ചൊറിച്ചിൽ എന്നിങ്ങനെ വരാം. അതുപോലെ തന്നെ അലർജി ശ്വാസകോശത്തെ ബാധിക്കുമ്പോൾചുമ കഫക്കെട്ട് ശ്വാസംമുട്ടൽ വലിവ് പോലെയുള്ള പ്രശ്നങ്ങൾ സൃഷ്ടിക്കപ്പെടുന്നതിന് കാരണമാകുന്നുണ്ട് അതുപോലെതന്നെ ഇത് നമ്മുടെ ത്വക്കിലാണ് ഉണ്ടാകുന്നതെങ്കിൽ വളരെയധികം പ്രശ്നങ്ങൾ സൃഷ്ടിക്കപ്പെടും. ഇത്തരം അസുഖങ്ങൾ ഉണ്ടാവുന്നതിന്റെ പേശി കാരണം എന്ന് പറയുന്നത് അലർജി തന്നെയാണ്.
ചുമ തുമ്മൽ ജലദോഷം എന്നിവ ഇല്ലാതാക്കുന്നതിന് വീട്ടിൽ തന്നെ ചെയ്യാൻ സാധിക്കുന്ന കാര്യങ്ങളുണ്ട് ഇത്തരം മാർഗങ്ങൾ സ്വീകരിക്കുമ്പോൾ പാർശ്വഫലങ്ങൾ ഉണ്ടാകാതെ തന്നെ വളരെ നല്ല രീതിയിൽ നമുക്ക് അലർജി മൂലമുള്ള ആരോഗ്യ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനേയും സാധിക്കുന്നതായിരിക്കും. അലർത്തി മാറുന്നതിന് വീട്ടിൽ തന്നെ നമുക്ക് ഒരു പാനീയം തയ്യാറാക്കി ഉപയോഗിക്കാൻ സാധിക്കും ഇതിന് പ്രധാനമായും ആവശ്യമുള്ളത് തുളസിയില, മഞ്ഞൾപ്പൊട, നെല്ലിക്കാ, തേൻ, വെർജിൻ കോക്കനട്ട് ഓയിൽ, ആവശ്യത്തിന്.
വെള്ളം അല്പം ഉപ്പ് എന്നിവയാണ് ഈ ഡ്രിങ്ക് തയ്യാറാക്കുന്നതിന് ആവശ്യമായിട്ടുള്ളത്. വെർജിൻ കോക്കനട്ട് ഓയിൽ എന്ന് പറയുന്നത് പവർഫുൾ ആയിട്ടുള്ള ആന്റി ഓക്സിഡന്റ് ആണ്. ഭക്ഷണം തന്നെ മരുന്നാകുന്ന ഒരു സംഗതിയാണ് വെർജിൻ കോക്കനട്ട് ഓയിൽ ഉപയോഗിക്കുമ്പോൾ നമുക്ക് ലഭിക്കുന്നത്.അത് സ്കിൻ അലർജി ഇല്ലാതാക്കുന്നതിനെ സഹായിക്കും.നെല്ലിക്ക എത്ര ചേർക്കുന്നതും.
വളരെയധികം നല്ലതാണ് അതുപോലെ തന്നെ തുളസിയിലയും നമുക്ക് ചേർക്കാവുന്നതാണ്. ഉപ്പ് ആവശ്യത്തിന് നെല്ലിക്കയുടെയും തുളസിയിലയുടെയും ചവർപ്പ് മാറ്റുന്നതിനാണ് താൻ ചേർത്തു കൊടുക്കുന്നത്. ഇത്രയും ചേർത്ത് മിക്സ് ചെയ്തു ഒരു ജ്യൂസ് തയ്യാറാക്കി എടുക്കുക ഇത് കഴിക്കുന്നത് ചുമ തുമ്മൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ പരിഹാരം കാണുന്നതിനു സഹായിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.