ചില രോഗഅവസ്ഥകളെക്കുറിച്ച് നമുക്ക് ശാസ്ത്രീയമായ അവബോധം ഇല്ലാത്തത് മൂലം ഇതൊരു രോഗം വളരെ കൊണ്ടുകാലം നടക്കുകയും അത് ഗുരുതരാവസ്ഥയിൽ എത്തുകയും ചെയ്യുന്ന സമയത്ത് മാത്രമാണ് നമ്മൾ ആശുപത്രിയിൽ ചികിത്സ തേടുന്നത്. ഇങ്ങനെയുള്ള രോഗങ്ങൾക്ക് ഒരു ഉത്തമ ഉദാഹരണമാണ് ഹെർണിയ അഥവാ കുടലിറക്കം എന്ന അസുഖം. സ്ത്രീകളിലും പുരുഷന്മാരിലും പ്രായഭേദമന്യേ കാണപ്പെടുന്ന ഒരു രോഗമാണ് ഹെർണിയ. ഹെർണിയുടെ കാരണങ്ങളെ കുറിച്ചും ചികിത്സാരീതികളെക്കുറിച്ച് നമുക്ക് മനസ്സിലാക്കാം.
ശരീരത്തിന്റെ വിവിധ അവയവങ്ങളെ പുറത്തേക്ക് തള്ളി വരുന്നതിന് തടഞ്ഞുനിർത്തുന്നത് അതിനെ ആവരണം ചെയ്തിരിക്കുന്ന പേശികൾ കൊണ്ടുള്ള ഭിത്തി ഉള്ളതുകൊണ്ടാണ്. പേശികളിൽ പ്രത്യേക കാരണങ്ങൾ കൊണ്ട് ഉണ്ടാകുന്ന ബലക്കുറവ് ആ ബലക്കുറവ് മൂലം ഉണ്ടാകുന്ന വിടവുകളിലൂടെ ശരീരത്തിലെ ആന്തരിക അവയവങ്ങൾ പുറത്തേക്ക് തള്ളി വരുന്നതിനെയാണ് ഹെർണിയ അഥവാ കുടലിറക്കം എന്ന് വിശേഷിപ്പിക്കുന്നത്. ഏറ്റവും കൂടുതലായി കാണപ്പെടുന്നത് ചെറുകുടൽ പുറത്തേക്ക് തള്ളി വരുന്നതാണ്ഇതുകൊണ്ടു തന്നെയാണ്.
https://youtu.be/FZ_0BaHncvs
ഇതിനെ കുടലിറക്കം എന്ന പേരുകൊണ്ട് വിശേഷിപ്പിക്കുന്നത്.വൈദ്യശാസ്ത്രപരമായി ഹെർണിയ പലതരത്തിൽ ഉണ്ടാകും ഏറ്റവും കൂടുതലായി സ്ത്രീകളിലും പുരുഷന്മാരിലും കാണപ്പെടുന്നത് വയറിന്റെ ഏറ്റവും അടിവശത്തായി ഒടി എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലത്ത് കാണപ്പെടുന്നതാണ്. ഇതുകൂടാതെ പൊക്കിൾക്കൊടിയുടെ സ്ഥാനത്ത് കുടൽ പുറത്തേക്ക് തള്ളി വരുന്നതും ഹെർണി എന്നറിയപ്പെടുന്ന തന്നെയാണ്.
പൊക്കിളിന്റെ മുകൾഭാഗത്തായി പ്രത്യേകിച്ച് ശരീരത്തിന് അകത്തുള്ള കൊഴുപ്പ് ഈ മസിലിന്റെ ബലക്കുറവ് മൂലം പുറത്തേക്ക് തള്ളി വരുന്നതിന് ഇതിനെ എപിഗ്യാസ്ട്രിക് ഹെർണിയ എന്നറിയപ്പെടുന്നു. കാലങ്ങൾക്ക് മുന്നേ ചെയ്തിട്ടുള്ള ഓപ്പറേഷനുകൾ അതായത് ഈ ഓപ്പറേഷൻ സമയത്ത് മസിലുകൾ മുറിക്കുകയും അത് പിന്നീട് തുന്നി ചേർക്കുകയും ചെയ്യുമ്പോൾ അവിടെ ഉണ്ടാകുന്ന ബലക്കുറവിലൂടെ ഹെർണിയ സംഭവിക്കുന്നുണ്ട്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി.