ഇന്നു കുട്ടികളിലും മുതിർന്നവരിലും വളരെയധികം നായി കാണപ്പെടുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയായിരിക്കും പനി എന്നത് യഥാർത്ഥത്തിൽ പനി എന്ന് പറയുന്നത് ഒരു രോഗമല്ല രോഗലക്ഷണമാണ് നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന അണുബാധകൾക്കെതിരെ ശരീരം പ്രതികരിക്കുന്നതിനെ തുടർന്ന് ശരീരത്തിന് സ്വാഭാവിക താപനില ഉയരുമ്പോഴാണ് പനി ഉണ്ടാകുന്നത്. കുട്ടികളിലും മുതിർന്നവരിലും ഇന്ന് വളരെയധികം ആളുകളിലും നല്ല രീതിയിൽ തന്നെ പനി ഉണ്ടാകുന്നതിനുള്ള സാധ്യത ഇന്ന് വളരെയധികം കൂടുതലാണ്.
ഇന്നത്തെ കാലഘട്ടത്തിൽ കുട്ടികളിലെ പനി ഉണ്ടാക്കുകയും അത് മറ്റു ചില ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിനായി കാരണം ആവുകയും ചെയ്യുന്നുണ്ട് വൈറസ് അണുബാധ കാരണമാണ് വൈറൽ പനി ഉണ്ടാകുന്നത് യഥാർത്ഥത്തിൽ പനി എന്ന് പറയുന്നത് ഒരു രോഗ ലക്ഷണം മാത്രമാണ് നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന അണുബാധകൾക്കെതിരെ ശരീരം പ്രതികരിക്കുന്നതാണ്. വൈറൽ പനി ബാധിച്ച ഒരാൾ തുമ്പത്തിലൂടെയും ചുമക്കുന്നതിലൂടെയും.
അന്തരീക്ഷത്തിലെത്തുന്ന അണുക്കളിലൂടെയാണ് പ്രധാനമായും പകരുന്നത് ഇങ്ങനെ ഒരാളിൽ നിന്ന് അണുബാധമുണ്ടായാൽ അതിന്റെ ലക്ഷണങ്ങൾ കാണാൻ 16 മുതൽ 48 മണിക്കൂർ വരെ സമയം എടുക്കുന്നതായിരിക്കും വൈറൽ പനിയുടെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ എന്തെല്ലാം ആണെന്ന് സമയത്ത് ക്ഷീണം ശരീരവേദന എല്ലാം ഉണ്ടാകുന്നതായിരിക്കും പനിയില്ലാത്ത സമയത്ത്.
നല്ല ആക്ടീവ് ആകുന്നതും ആകും. മൂക്കൊലിപ്പ് മൂക്കടപ്പ് തൊണ്ടയിൽ കിരികിരിപ്പ് മാസങ്ങളോളം നീണ്ടുനിൽക്കുന്ന ചുമ കണ്ണുകൾ ഇടുങ്ങിയതാവുകയും കണ്ണിൽനിന്ന് വെള്ളം വരികയും ചെയ്യുന്നതും വൈറൽ പനിയുടെ ചില ലക്ഷണങ്ങളാണ് ചിലരിൽ ഛർദിയും വയറിളക്കം പോലെയുള്ള ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകുന്നതിനെ സാധ്യത വളരെയധികം കൂടുതലാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.