നമ്മുടെ ശരീര പ്രവർത്തനങ്ങൾക്ക് പോഷകങ്ങൾ വളരെയധികം അത്യാവശ്യമാണ് ഏതെങ്കിലും തരത്തിലുള്ള വൈറ്റമിനുകളുടെ കുറവ് നമ്മുടെ ശരീരത്തിൽ വളരെയധികം ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിനെ കാരണമാകുന്നുണ്ട് കുറവ് നമ്മുടെ ശരീരത്തിൽ രോഗങ്ങളുടെ രൂപത്തിൽ പ്രത്യക്ഷപ്പെടുന്നത് ആയിരിക്കും. നാം കഴിക്കുന്ന ഭക്ഷണങ്ങളിൽ നിന്നും ലഭിക്കുന്ന വൈറ്റമിനുകൾ തുടങ്ങിയ ചെറിയ ന്യൂട്രിയന്റുകൾ പോലും ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തെ വളരെയധികം തന്നെ സ്വാധീനിക്കുന്നുണ്ട്.
ഇത്തരത്തിൽ ശരീരത്തിൽ ഏറ്റവും കൂടുതൽ പ്രധാനപ്പെട്ട പോഷകങ്ങളിൽ ഒന്നാണ് വൈറ്റമിൻ ഡി എന്ന് പറയുന്നത്. ഇതിന്റെ കുറവ് ശരീരത്തിൽവിവിധരോഗസാധ്യതകൾ തുടങ്ങിയ വിഷാദത്തിനും ഉത്കണ്ഠരെ കാരണമാകും എന്ന് പറയപ്പെടുന്നു നാം കഴിക്കുന്ന ഭക്ഷണങ്ങളിൽ നിന്നും മറ്റു സ്രോതസ്സുകളിൽ നിന്നുമെല്ലാം ശരീരത്തിന് വേണ്ട പോഷകങ്ങൾ ലഭിക്കാതെ വരുമ്പോഴാണ് ഇത്തരത്തിൽ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കപ്പെടുന്നത്.
ഭക്ഷണങ്ങളിൽ നിന്ന് മാത്രമല്ല സൂര്യപ്രകാശത്തിൽ നിന്നും നമുക്ക് വൈറ്റമിൻസ് ലഭ്യമാകുന്നതായിരിക്കും. ശരീരത്തിൽ നേരിട്ട് ലഭിക്കുന്ന ഒരു പോഷകൻ കൂടിയാണ് വൈറ്റമിൻഡി.സൂര്യപ്രകാശത്തിൽ നിന്ന് വളരെയധികം ലഭ്യമാകുന്ന ഒന്നാണ് വൈറ്റമിൻ സൂര്യപ്രകാശം നമുക്ക് ശരീരത്തിന് ആവശ്യമായ വൈറ്റമിൻ ലഭ്യമാകുന്നതാണ് എന്നാൽ ഇന്ന് പല ആളുകളുംവെയിൽ കൊള്ളാത്തതുമൂലം ഇതിന്റെ.
അഭാവം നമ്മുടെ ശരീരത്തിൽ വളരെയധികം കാണപ്പെടുന്നുണ്ട് ഇത് ഒത്തിരി അസുഖങ്ങൾക്ക് കാരണം ആകുകയും ചെയ്യുന്നു വൈറ്റമിൻ ഡി യുടെ കുറവ് മൂലം അസ്ഥിവേദന വിഷാദരോഗം കുറഞ്ഞ പ്രതിരോധശേഷി ക്ഷീണം മുടികൊഴിച്ചിൽഎന്നിവ വളരെയധികം തന്നെ കാണപ്പെടുന്നു വൈറ്റമിൻ ഡി ഭക്ഷണത്തിലൂടെയും അതുപോലെ തന്നെ സൂര്യപ്രകാശത്തിലൂടെയും ലഭ്യമാകുന്ന ഒന്നാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.