ബ്രെയിൻ ട്യൂമറിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ…

ഇന്ന് ഒത്തിരി ആളുകളിൽ ബ്രെയിൻ ട്യൂമർ എന്ന ആരോഗ്യം പ്രശ്നങ്ങൾ കാണപ്പെടുന്നു. തലച്ചോറിലെ സാധാരണ കോശങ്ങളുടെ ഒരു കൂട്ടം അല്ലെങ്കിൽപിണ്ഡത്തെയാണ് ബ്രെയിൻ ട്യൂമർ എന്ന് വിളിക്കുന്നത് ബ്രെയിൻ ട്യൂമറുമായി ബന്ധപ്പെട്ട അടയാളങ്ങളും ലക്ഷണങ്ങളും പലതരത്തിൽ നമുക്ക് അനുഭവപ്പെടുന്നതായിരിക്കും.ബ്രെയിൻ ട്യൂമർ മൂലം സ്ഥിരമായി നിൽക്കുന്ന ചെറിയ തലവേദന ഉണ്ടാകും ചില സമയത്ത് ഇത് നാടിനെ പിടിപ്പ് കൂടുന്നതിനും കാരണമാകും എന്നാൽ.

കഠിനമായ തലവേദന സാധാരണമല്ല ചുമ്മാ തുമ്മൽ എന്നിവ ഉണ്ടാകുമ്പോഴും കഠിനമായ ശരീര അധ്വാനം ചെയ്യുമ്പോഴും തലവേദന കഠിനമാകും ഇവയെല്ലാം തലച്ചോറിലെ പ്രഷർ ഉയർത്തുന്നതാണ്. രാത്രിയിൽ തലവേദന കൂടുതൽ ശക്തമാവുകയും ഉറക്കം നഷ്ടപ്പെടുന്നതിന് കരട് വകയും ചെയ്യും പ്രഷർ വർദ്ധിക്കുമ്പോൾ മനം മറിയുകയും പ്രഭാതത്തിൽ കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യും പെട്ടെന്ന് ശാരീരിക നില മാറുമ്പോൾ പ്രശ്നങ്ങൾ. അതുപോലെ തന്നെ ബ്രെയിൻ മറ്റൊരു ലക്ഷണമാണ്.

ഉറക്കം തൂങ്ങൽ തലയോട്ടിയിലെ പ്രഷർ വർദ്ധിക്കുമ്പോൾ ആണ് ഇത് സംഭവിക്കുക കൂടുതലായി ഉറക്കം ഉണ്ടാകുമ്പോഴും പകൽ സാധാരണമല്ലാതെ ഉറക്കം തൂങ്ങ വരുമ്പോഴും ഇത്തരത്തിലുള്ള ലക്ഷണങ്ങൾ ബ്രെയിൻ ട്യൂമറിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങളാണ് ഇന്ന് മനസ്സിലാക്കി ഡോക്ടറെ സമീപിക്കേണ്ടതാണ് അതുപോലെ തലയോട്ടിയിൽ പ്രഷർ കൂടുമ്പോൾ കാഴ്ചമങ്ങൽ ടണൽ രൂപങ്ങൾ ഒഴുകി നടക്കുന്നത്.

പോലെയുള്ള കാഴ്ച തുടങ്ങിയ പ്രശ്നങ്ങൾ സൃഷ്ടിക്കപ്പെടുന്നതാണ് ഇത് ആശയക്കുഴപ്പവും ബാലൻസ് നഷ്ടപ്പെടുത്തുന്നതിനും കാരണമാവുകയും ചെയ്യും. അകാരണമായ ഭയം അപരിചിതമായ ഗ്രന്ഥങ്ങൾ അനുഭവപ്പെടൽ ബോധം നഷ്ടപ്പെട്ടാൽ സംസാരത്തിനുള്ള പ്രയാസം ഓർമ്മക്കുറവ് എന്നിവയും പ്രധാനപ്പെട്ട ലക്ഷണങ്ങൾ തന്നെയാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *