ഇന്നത്തെ കാലഘട്ടത്തിൽ ഒത്തിരി ആളുകൾ മുടികൊഴിച്ചിൽ ഉണ്ടാകുന്നതിന് പ്രധാനപ്പെട്ട കാരണം ഇതാണ്..

ഇന്ന് എത്ര ആളുകൾ പരാതിപ്പെടുന്ന ചില കാര്യങ്ങൾ ആയിരിക്കും മുടി നരയ്ക്കുക അല്ലെങ്കിൽ മുടികൊഴിച്ചിൽ അനുഭവപ്പെടുക അതുപോലെതന്നെ അകാല വാർദ്ധക്യം പോലെയുള്ള പ്രശ്നങ്ങൾ വളരെ നേരത്തെ തന്നെ കണ്ടു തുടങ്ങുക എന്നതെല്ലാം. ചെറുപ്പക്കാരനാണ് ഇപ്പോഴത്തെ കാലഘട്ടത്തിൽ അകാലനര പോലെയുള്ള പ്രശ്നങ്ങൾ വല്ലാതെയധികമായി കണ്ടുവരുന്നത്. ടെൻഷനും അതുപോലെതന്നെ സ്ട്രെസ്സ് വർദ്ധിക്കുമ്പോഴും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെ ഉണ്ടാകുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ്.കാരണങ്ങൾ കൊണ്ടാണ് മുടി വളരെ നേരത്തെ തന്നെ എന്നറിയിക്കുന്നതെന്നു നോക്കാം.

ആദ്യത്തെ കാരണം എന്തുപറയുന്നത് അസിഡിറ്റി ലെവൽ തന്നെയായിരിക്കും.നമ്മുടെ ശരീരത്തിന് പുളിച്ചത്തിൽ നെഞ്ചിലെ തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടെങ്കിൽപ്രധാനപ്പെട്ട കാരണം എന്ന് പറയുന്നത് ഇതു മൂലം മുടി കൊഴിച്ചിലും അകാലനര ഉണ്ടാകുന്നതിനെ സാധ്യതയുണ്ട്. വയറിലെ പ്രശ്നങ്ങൾ ക്ലിയർ ആയതിനുശേഷം മാത്രമേ മറ്റ് കാരണങ്ങൾ തേടി പോകേണ്ടത്. അടുത്ത പ്രധാനപ്പെട്ട കാരണമെന്ന് പറയുന്ന ഹോർമോൺ ഇൻ ബാലൻസ് തന്നെയായിരിക്കും.

ഒബിസിറ്റി പിസിഒഡിതൈറോയ്ഡ് എന്നെ കണ്ടീഷനിൽമുടികൊഴിച്ചിൽ കൂടുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ്.മുടികൊഴിച്ചിലിനെ പിസിഒഡി അതുപോലെ തന്നെ തൈറോയ്ഡ് രോഗങ്ങളും വളരെയധികം പ്രധാനപ്പെട്ട ഒരു കാരണമായി നിലനിൽക്കുന്ന ഒന്നാണ്.ഏറ്റവും കൂടുതൽ പോഷകങ്ങൾ ഉള്ളത് ഇറച്ചി മീന് മുട്ട പാല് തൈര് മീനെ പഴങ്ങള് പച്ചക്കറികൾ ഇലക്കറി ചെറുപയർ വൻപയർ കടല എന്നിവയിലാണ് കൂടുതലും പോഷകങ്ങൾ അടങ്ങിയിരിക്കുന്നത്.

ഇതിന്റെ അളവ് കുറയുകയും ഇതിനുപകരം പുട്ട് ഇടിയപ്പം വട ചപ്പാത്തി എന്നിവ കൂടുതലും അമിതമായി ഉപയോഗിക്കുമ്പോൾ പോഷകങ്ങൾ ലഭിക്കാതിരിക്കുകയും ചെയ്യുന്നതിലൂടെയും മുടികൊഴിച്ചിൽ അകാലനര പോലെയുള്ള പ്രശ്നങ്ങൾ വർധിക്കുന്നതിനും കാരണം ആവുകയും ചെയ്യുന്നുണ്ട്. ഹോർമോൺ ഇൻ ബാലൻസ് ഉണ്ടാകുന്നതിന് കാരണമാകുകയും പിന്നീട് അത് ഒത്തിരി പ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *