ഒരുപാട് രോഗങ്ങൾക്ക് കാരണമായേക്കാവുന്ന ഒത്തിരി പേരെ കഷ്ടപ്പെടുത്തുന്ന ഒരു പ്രധാനപ്പെട്ടരോഗമാണ് മലബന്ധം.ശരിയായ ഡിജിഷൻ പോലെ വളരെയധികം പ്രധാനപ്പെട്ടഒരു കാര്യമാണ് ശരിയായ രീതിയിലുള്ള എലിമിനേഷൻഅല്ലെങ്കിൽ വിസർജനം.ശരിയായ രീതിയിലുള്ള വിസർജനം നടക്കാതിരുന്നാൽ അത് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് വളരെയധികം കാരണമായേക്കാം. ഉദാഹരണത്തിന് ലിവർ ലിവർ പെൻഷൻ ശരീരത്തിന് ഉണ്ടാകുന്ന ഹോർമോൺ പ്രോഗ്രാം അല്ലെങ്കിൽ മെഡിസിൻ വേസ്റ്റും എന്നിവ പുറത്തേക്ക് കളയുക എന്നതാണ്.
സാധാരണഗതിയിൽഇത് പുറന്തള്ളപ്പെടുകയാണ്.എന്നാൽ ഇത് പുറത്തേക്ക് പോകാതെ കരളിൽ തന്നെ കെട്ടിക്കിടക്കുകയാണെങ്കിൽ അത് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നതിനും കരൾ തന്നെ തകരാറിൽ ആകുന്നതിനും കരൾ നശിക്കുന്നതിനും കാരണമാകുന്നു.അതുപോലെതന്നെ വളരെയധികം പ്രാധാന്യമുള്ള ഒന്നാണ് വിസർജനം എന്നത് വിസർജനം ശരിയായ രീതിയിൽ നടന്നില്ലെങ്കിൽ അത് ഒത്തിരി ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിന് കാരണമാകുന്നു ചിലപ്പോൾ കാൻസർ വരെ സൃഷ്ടിക്കുന്നതിന് കാരണമാകുന്നുണ്ട് എന്നാണ് പഠനങ്ങൾ പറയുന്നത്.
ഇതുമൂലം ഉത്തര ബുദ്ധിമുട്ടുകൾ നേരിടേണ്ടതായി വരും വയറുവേദന ചർദ്ദിയും മലമ്പുഴയിൽ തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കപ്പെടുന്ന ഇത് കാരണമാകുന്നുണ്ട്. ഇത്തരത്തിൽ സംഭവിക്കുന്നത് തന്നെ പ്രധാനപ്പെട്ട രണ്ട് കാരണങ്ങൾ ഒന്ന് ചിലപ്പോൾ ജലാംശം നമ്മുടെ ശരീരത്തിൽ കുറയുന്നത് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ സൃഷ്ടിക്കപ്പെടുന്നു. മറ്റൊന്ന് സ്ട്രെസ്സ് ഹോർമോൺ ആണ്. എന്തുകൊണ്ടാണ് മലബന്ധം സംഭവിക്കുന്നത്.
എന്ന് പറയുന്നതിന്റെ ആദ്യത്തെ കാരണം എന്ന് പറയുന്നത് നമ്മുടെ ശരീരത്തിലെ ഫൈബറിന്റെ അളവ് കുറയുന്ന സംഭവിച്ചത് എന്ന് തന്നെയാണ്. ഫൈബർ ലഭിക്കുന്നതിനുള്ള പ്രധാനപ്പെട്ട ഉറവിടം എന്ന് പച്ചക്കറികളും പഴവർഗ്ഗങ്ങളും തന്നെയാണ്. പച്ചക്കറികളും പഴവർഗ്ഗങ്ങളും ഇന്ന് ഭക്ഷണത്തിൽ നിന്ന് മാറ്റപ്പെടുന്നു എന്നതുകൊണ്ട് തന്നെയാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വർധിക്കുന്നതിന് കാരണമായിട്ടുള്ളത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.