കരളിൽ കൊഴുപ്പ് അടിഞ്ഞു കൂടുന്നതിനെയാണ് ഫാറ്റി ലിവർ എന്ന് പറയുന്നത്. പലപ്പോഴും മറ്റൊരു സ്കാനുകളും ആയി ബന്ധപ്പെട്ട അല്ലെങ്കിൽ ഹെൽത്ത് ചെക്കപ്പ് ചെയ്യുമ്പോൾ ആയിരിക്കും ഫാറ്റി ലിവർ നമുക്ക് ഉണ്ട് എന്ന് മനസ്സിലാക്കുക. ഫെറ്റി ലിവർ ഉണ്ടെന്ന് പറയുമ്പോൾ തന്നെ പല ആളുകളും പലതരത്തിലുള്ള ടെൻഷൻ അനുഭവപ്പെടുന്നതായിരിക്കും പലരും ഇതിനെ വലിയ ഒരു അസുഖം ആയിട്ടാണ് കണക്കാക്കിയിട്ടുള്ളത്. എന്നാൽ മരുന്ന് പോലും ആവിശ്യമില്ലാതെ നമുക്ക് ഫാറ്റ് ലിവറിനെ നോർമൽ ലെവൽ എത്തിക്കാൻ സാധിക്കും എന്നതാണ് വാസ്തവം. ഇത്തരത്തിൽ സംഭവിക്കുന്നതിന് പ്രധാനപ്പെട്ട കാരണം.
എന്ന് പറയുന്നത് അമിതമായിട്ടുള്ള നമ്മുടെ ആഹാരരീതി തന്നെയായിരിക്കും.ഫെറ്റി ലിവർ ഉണ്ട് എന്ന് പറയുമ്പോൾ പ്രധാനമായും നമ്മൾ കണക്കാക്കുന്നത് മദ്യപിക്കുന്ന ആളുകളിലാണ് എന്നാൽ അങ്ങനെയല്ല രണ്ടുതരത്തിൽ ഫാറ്റി ലിവർ ഉണ്ടാകുന്നതിനുള്ള സാധ്യത കൂടുതലാണ് ഒന്നും മദ്യപിക്കുന്നവരിലും രണ്ടാമതായി മദ്യപിക്കാത്തവരിലും ഫാറ്റി ലിവർ ഇന്ന് വളരെ അധികമായി തന്നെ കാണപ്പെടുന്നുണ്ട്.
90%മദ്യപിക്കുന്ന ആളുകളിലും കാണപ്പെടുന്നു തന്നെ ചിലപ്പോൾ പരിഹരിക്കപ്പെടുകയും. എന്നാൽ ബാക്കിയുള്ള 10% ആളുകളിലാണ് ജീവിതശൈലിയുടെ ഭാഗമായി ഫാറ്റി ലിവർ ഉണ്ടാകുന്നത്.ഫെറ്റിലിവർ വരുന്നതിനുള്ള പ്രധാനപ്പെട്ട കാരണം അമിതമായിട്ടുള്ള ഭക്ഷണരീതി തന്നെയായിരിക്കും അതുപോലെതന്നെ അമിതമായി വണ്ണം ഉള്ളവരിലും ഫാറ്റി ലിവർ കാണപ്പെടുന്നു. നിയന്ത്രിതമല്ലാത്ത ഷുഗർ കൊളസ്ട്രോൾ എന്നിവ ഉള്ളവരിലും.
ഫാറ്റിലിവർ വരുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ്.അതുപോലെതന്നെ ചില മരുന്നുകളുടെ പാർശ്വഫലം എന്ന വിധത്തിലും ചിലപ്പോൾ ഫാറ്റി ലിവർ വരുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ്.അതുപോലെ കരൾ സംബന്ധമായ എന്തെങ്കിലും അസുഖങ്ങൾക്ക് മുന്നോടിയായും ഫാറ്റിലിവർ വരുന്നതിനുള്ള സാധ്യത കൂടുതലാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.