ബ്ലഡ് പ്രഷർ എപ്പോഴും ഉയർന്നു നിൽക്കുന്നതിന്റെ ചില കാരണങ്ങൾ… | Reason For High Blood Pressure

ബ്ലഡ് പ്രഷർ കൂടാന് കാരണം മരുന്നിന്റെ കുറവ് അല്ല എന്ന് എല്ലാവർക്കും അറിയാം എന്നാൽ ബ്ലഡ് പ്രഷർ നിയന്ത്രിച്ചു നിർത്തുന്നതിന് മരുന്ന് കഴിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടി വരികയാണ്. ദിവസത്തിൽട്രഷറിനായി ഒന്നല്ല രണ്ടും മൂന്നും നാലും അഞ്ചും മരുന്നുകൾ ദിവസം രണ്ടുമൂന്നു നേരം കഴിച്ചിട്ടും പ്രഷർ നിയന്ത്രിക്കാൻ ആകാത്തവരുടെ എണ്ണവും വളരെയധികം കൂടുതലാണ്. എന്താണ് ഇത്തരത്തിൽ സംഭവിക്കുന്നതിനുള്ള പ്രധാനപ്പെട്ട കാരണം എന്നത് ഇന്ന് ആർക്കും മനസ്സിലാകുന്നില്ല. ചെറുപ്രായത്തിൽ തന്നെ പ്രഷറിനായി മരുന്നു കഴിച്ചു തുടങ്ങിജീവിതകാലം മുഴുവൻ തുടരേണ്ടി വരുകയും.

അക്കാലത്തിൽ ഹാർട്ട് അറ്റാക്കും സ്ട്രോക്കും വൃക്കകളുടെ തകരാറും മറ്റാരോഗ്യ പ്രശ്നങ്ങളും ആരോഗ്യവും നശിക്കുകയും മരണപ്പെടുകയും ചെയ്യുന്നവരുടെ എണ്ണം ഇന്ന് വളരെയധികം കൂടുതലാണ്. മരുന്നു കഴിച്ചു തുടങ്ങിയാൽ ജീവിതകാലം മുഴുവൻ എന്നതിനാൽ മരുന്ന് കഴിക്കാതെ അമിത രക്തസമ്മർദ്ദവുമായി നടക്കുന്നവരും വളരെയധികം ആണ്. ഇംഗ്ലീഷ് മരുന്നുകൾ പാർശ്വഫലങ്ങൾ ഉണ്ടാകുമെന്ന് പേടിച്ച് ആയുർവേദ.

ഹോമിയോപ്പതി അക്യുപഞ്ചർ പോലെയുള്ള വൈദ്യശാസ്ത്ര ശാഖകളെ ആശ്രയിക്കുന്നവരുടെ എണ്ണം വളരെയധികം കൂടുതലാണ്. അമിതരത്വ സമ്മർദ്ദം അഥവാ ഹൈ പ്രഷർ ഇതിൽ ടെൻഷൻ കൂടുന്നു ബ്ലഡ് പ്രഷർ അധവ രക്തസമ്മർദ്ദം നിയന്ത്രിക്കുന്നത് ബ്ലഡ് രക്തക്കുഴലുകളിലൂടെ പോകുമ്പോൾ രക്തകുഴലുകളുടെ ഭിത്തിക്ക് ഉണ്ടാകുന്ന ടെൻഷൻ അല്ലെങ്കിൽ സമ്മർദ്ദം അല്ലെങ്കിൽ മാനസിക ടെൻഷൻ അതായത് മാനസിക പിരിമുറുക്കവും തമ്മിൽ ബന്ധമുണ്ട്.

സ്ട്രസ്സ് കൂടുമ്പോൾ പ്രഷർ കൂടുന്ന എല്ലാവർക്കും അറിയാവുന്ന ഒരു കാര്യമാണ്. എന്തുകൊണ്ടാണ് മാനസിക സമ്മർദ്ദം ഉണ്ടാകുമ്പോൾ ബ്ലഡ് പ്രഷർ കൂടുന്നത്. എന്തുകൊണ്ടാണ് ദേഷ്യം വരുമ്പോൾ പ്രഷർ കൂടുന്നതും ഹാർട്ടറ്റാക്ക് സ്ട്രോക്കിനും കാരണമാകുന്നത് എന്ന് നോക്കാം. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *