ചിങ്ങമാസം ഓരോ നക്ഷത്രക്കാർക്കും ജീവിതത്തിൽ സംഭവിക്കുന്നത്..

ചിങ്ങം ഒന്നു മുതൽ ഓരോ നക്ഷത്രക്കാരുടെയും ഫലങ്ങളാണ് പറയുന്നത്. ഇത് ഏറെ ഗുണകരമാകും എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട. ആദ്യം തന്നെ മേടക്കൂരിലെ അശ്വതി ഭരണി കാർത്തിക എന്നീ നക്ഷത്ര ജാതകരെ നോക്കാം. ധനനഷ്ടത്തിന് ഇട വരുന്നതിനെ സാധ്യതയുണ്ട്. സ്ത്രീകൾ കാരണം കുടുംബത്തിൽ കലഹം അപമാനം മനോവിഷമം തുടങ്ങിയ ദോഷനുഭവങ്ങൾ ഉണ്ടാകും. ഉദ്ദേശിച്ച കാര്യങ്ങളിൽ ചിലത് യഥാസമയം സാധിക്കാതെ വളരെയധികം ദുഃഖിക്കും.

എന്നാൽ മറ്റു ചില കാര്യങ്ങൾ അപ്രതീക്ഷിതമായി സാധിക്കുകയും ചെയ്യും. സന്താനങ്ങളുടെ ഗുണ അനുഭവങ്ങളിൽ സന്തോഷിക്കുന്നതിന് അവസരം ലഭിക്കുന്ന മാസമായിരിക്കും ചിങ്ങമാസം. അപ്രതീക്ഷിതമായിട്ട് ചില ഗുണനുഭവങ്ങൾ ഉണ്ടാകും. അടുത്തത് ഇടവകക്കൂറിലെ വരുന്ന കാർത്തിക രോഹിണി മകേര്യം നക്ഷത്രമാണ്. രോഗ ക്ലേശം മാനഹാനി ശത്രു പീഡനം തുടങ്ങിയ ദോഷം അനുഭവങ്ങൾ മാറിക്കിട്ടും. അതോടൊപ്പം ധനാഗമം വർദ്ധിക്കും ദാമ്പത്യ ജീവിതം നല്ല രീതിയിൽ മെച്ചപ്പെടും.

വസ്ത്ര ലാഭം തുടങ്ങിയ ഗുണഭോഗങ്ങൾ ഉണ്ടാകും. ഏറ്റെടുത്ത കാര്യങ്ങളെല്ലാം നിശ്ചിത സമയത്തിനുള്ളിൽ വളരെയധികം ഭംഗിയായി ചെയ്തു തീർക്കുവാൻ സാധ്യമാകും. അടുത്തതു മിഥനക്കൂറിലെ മകീര്യം തിരുവാതിര പുണർതം നക്ഷത്രക്കാരാണ്. ഈ സമയത്ത് മാനഹാനിക്ക് സാധ്യതയുള്ളതിനാൽ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ശത്രുപീഠ രോഗങ്ങൾ തുടങ്ങിയവ മാറിക്കിട്ടും.

ദാമ്പത്യ സുഖവും ഗ്രഹ ഉപകരണ ലാഭവും പ്രതീക്ഷിക്കാം. ധനലാഭം തുടങ്ങിയ ഗുണഭോഗങ്ങളും മിഥുനക്കുറികാർക്കും ഉണ്ടാകുന്നതായിരിക്കും . കർക്കിടക കൂറാണ് പുണർതം പൂയം ആയില്യം നക്ഷത്രം. മനക്കേഷന്‍ ഉദരരോഗം നേത്രരോഗം എന്നിവ മാറിക്കിട്ടും. സ്ത്രീകൾ മൂലം കുടുംബത്തിൽ ഒരു സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തുന്നതിന് സാധ്യമാകും. കാര്യ വിജയം ഏറ്റവും കൂടുതലായി ലഭ്യമാകുന്ന ദിവസങ്ങൾ ആയിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *