അല്പം പഞ്ചസാര മതി പാറ്റശല്യം പരിഹരിക്കാൻ.

നമ്മുടെ വീട്ടിലെ ശല്യം എങ്ങനെ വളരെ എളുപ്പത്തിൽ പരിഹരിക്കാം എന്നതിനെ കുറിച്ചാണ് പറയുന്നത് നമ്മുടെ വീട്ടിൽ തന്നെയുള്ള ഒത്തിരി കാര്യങ്ങൾ ഉപയോഗിച്ച് നമുക്ക് വളരെ എളുപ്പത്തിൽ തന്നെ പൂർണ്ണമായി പരിഹരിക്കുന്നതിന് സാധിക്കുന്നതായിരിക്കും. ശല്യം ഉണ്ടാകുന്നതിന് പ്രധാനപ്പെട്ട കാരണങ്ങൾ എന്ന് പറയുന്നത് നമ്മുടെ വൃത്തി ഇല്ലായ്മ തന്നെയായിരിക്കും നിവൃത്തിയുള്ള പാത്രം ഉണ്ടാക്കില്ല എന്നാണ് പറയുന്നത്.

അതുകൊണ്ടുതന്നെ നമ്മൾ നല്ല രീതിയിൽ വേസ്റ്റ് മാനേജ്മെന്റ് എല്ലാം ശീലിക്കുകയാണെങ്കിൽ അതുപോലെ തന്നെ പാത്രങ്ങൾ ഒതുക്കി വയ്ക്കുകയാണെങ്കിൽ നമുക്ക് ഒരു പരിധിവരെ വളരെ എളുപ്പത്തിൽ തന്നെ പരിഹരിക്കുന്നതിന് സാധിക്കുന്നതായിരിക്കും ഇങ്ങനെ ചെയ്യാതിരിക്കുന്ന സാഹചര്യങ്ങളിലാണ് പാറ്റ ശല്യം അതുപോലെ പല്ലി നിവർപ്രാണികളുടെ ശല്യം വർധിക്കുന്നതിന് കാരണമാകുന്നത്. അതുകൊണ്ടുതന്നെ ആദ്യം ഇത്തരം കാര്യങ്ങൾ വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമായിട്ടുള്ള ഒരു കാര്യമാണ്.

ആദ്യത്തെ പാറ്റശല്യം പരിഹരിക്കുന്നതിനുള്ള ഒരു കിടിലൻ മാർഗ്ഗം എന്ന് പറയുന്നത് ആദ്യം തന്നെ ഒരു ബൗൾ എടുക്കുക അതിലേക്ക് അല്പം പഞ്ചസാരയാണ് ചേർത്തു കൊടുക്കുന്നത്. ഇനി ഇതിലേക്ക് അല്പം ബേക്കിംഗ് സോഡയാണ് ചേർത്ത് കൊടുക്കേണ്ടത്. ഇത് രണ്ടും എടുത്തതിനുശേഷം നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക. ചെയ്തതിനുശേഷം എല്ലാ ഭാഗത്തും നല്ലതുപോലെ ഇളക്കി കൊടുക്കുക.

അതായത് ഇനി പാറ്റ ഉണ്ടാക്കാൻ സാധ്യതയുള്ള എല്ലാ സ്ഥലത്തും അല്പം വിതറി കൊടുക്കുകയാണ് ചെയ്യേണ്ടത് കിച്ചൻ സിംഗിലും അതുപോലെ തന്നെ പൈപ്പിന് താഴെയും എല്ലാം ഇത് അല്പം വിതറി കൊടുക്കുക ഇങ്ങനെ ചെയ്യുന്നത് വഴി വളരെ എളുപ്പത്തിൽ തന്നെ നമുക്ക് എളുപ്പത്തിൽ പരിഹരിക്കാം. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.