ധനം വന്നു ചേരാനും കണ്ണ് ദോഷം മാറി കിട്ടാനും ഈ പൂജ ചെയ്യാം

കുരുമുളക് കൊണ്ട് പണം കുമിഞ്ഞു കൂടാൻ സാധിക്കുന്ന ഒരു പൂജയെ കുറിച്ചാണ് ഇന്ന് പറയാൻ പോകുന്നത്. ഇത് കണ്ണ് ദോഷം, കരിങ്കണ്ണ് തുടങ്ങിയ ദോഷങ്ങളും ഇല്ലാതാക്കാൻ സഹായിക്കും. ഇത് നമ്മുടെ വീടുകളിലും സ്ഥാപനങ്ങളിലും ചെയ്യാവുന്നതാണ്. ഈ പൂജ ചെയ്യാൻ 5 കുരുമുളകാണ്‌ വേണ്ടത്. ഇതിനായി വീടിനു പുറത്തിറങ്ങി കിഴക്കോട്ടു നോക്കി നിൽക്കുക. തുടർന്ന് കുരുമുളക് നമ്മുടെ കൈയിൽ മുറുകെ പിടിക്കുക.

തുടർന്ന് ക്ലോക്ക് വൈസിലും ആന്റി ക്ലോക്ക് വൈസിലും അഞ്ചു പ്രാവശ്യം ഉഴിയുക. തുടർന്ന് കൈകൾ തുറന്ന് അതിൽ നിന്ന് നാല് കുരുമുളക് എടുത്ത് നാലു ദിക്കിലേക്ക് എറിയുക. ബാക്കി വന്ന ഒരു കുരുമുളക് ആകാശത്തേക്ക് എറിയുക. തുടർന്ന് കുളിച്ച് വൃത്തിയായതിന് ശേഷം വീടിനകത്തോട്ടു കയറുക. ഇത് ആഴ്ചകളിലോ മാസങ്ങളിലോ ചെയ്യാവുന്നതാണ്. അതുപോലെ രാത്രി 6 മണിക്ക് ശേഷം ചെയ്യുന്നതാണ് ഏറ്റവും അനുയോജ്യം.

ഇത് കുട്ടികൾക്കും ചെയ്യാവുന്നതാണ്. അവർക്ക് കഴിയാത്ത പക്ഷം രക്ഷിതാക്കൾ ഇത് ഏറ്റെടുത്തു ചെയ്യുക. ഇത് നിശബ്ദതയോടെയും ഏകാഗ്രതയോടെയും കൂടി ചെയ്യാൻ ശ്രമിക്കുക. ഇത് നിങ്ങളുടെ സാമ്പത്തികപരമായ എല്ലാ ബുദ്ധിമുട്ടുകളും മാറ്റം. അതുപോലെ ധനപരമായും ആരോഗ്യപരമായും ഐശ്വര്യം വന്നു ചേരും. കൂടാതെ കണ്ണ് ദോഷം മാറി കിട്ടുകയും ചെയ്യും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കണ്ടു നോക്കുക.

Leave a Reply

Your email address will not be published. Required fields are marked *