അമ്മാവാസിക്ക് ശേഷം ഉയർച്ചയിൽ എത്തുന്ന നക്ഷത്ര ജാതകർ

2021 മാർച്ച് 13 അമ്മാവാസിക്ക് ശേഷം ഉയർച്ചയിൽ എത്തുന്ന കുറച്ച് നക്ഷത്ര ജാതകരുണ്ട്. അവരെക്കുറിച്ചാണ് ഇന്ന് പറയാൻ പോകുന്നത്. ഇവർക്ക് ജീവിതത്തിൽ സകല സൗഭാഗ്യങ്ങളും വന്നു ചേരും. അതുപോലെ ഇവർ ആഗ്രഹിക്കുന്ന കാര്യങ്ങൾ നേടിയെടുക്കാനും സാധിക്കും. ആദ്യമായി അശ്വതി നക്ഷത്രമാണ്. ഇവർക്ക് ഇനി ജീവിതത്തിൽ സൗഭാഗ്യങ്ങളുടെ സമയമാണ് വരാനിരിക്കുന്നത്. അതുപോലെ ഇവർ സാമ്പത്തിക പുരോഗതി കൈവരിക്കും. അശ്വതി, ഭരണി, കാർത്തിക നക്ഷത്രക്കാർക്ക് കുംഭ മാസം ഒന്നുമുതൽ വളരെ നല്ല സമയമാണ്. ഇവർക്ക് എല്ലാ രീതിയിലുള്ള ഉയർച്ചയും കൈവരിക്കാൻ സാധിക്കും. ഇവർക്ക് പുതിയ വീട് പണി തുടങ്ങാനും അത് പൂർത്തീകരിക്കാനും സാധിക്കും.

   

അതുപോലെ ഇവർക്ക് വാഹനം വാങ്ങാനും സാധിക്കും. ഇവരുടെ സകലവിധ ദുഃഖങ്ങളും മാറി എല്ലാവിധത്തിലും അഭിവൃദ്ധിയിൽ എത്തിച്ചേരും. ഇവർക്ക് സർക്കാർ ജോലി ലഭിക്കാനും സാധ്യതയുണ്ട്. ഇവർ മഹാ വിഷ്ണു ക്ഷേത്രത്തിൽ മഞ്ഞ പുഷ്പം കൊണ്ട് അർച്ചന നടത്തുക. അടുത്തത് കർക്കടക കൂറിലെ പുണർതം, പൂയം, ആയില്യം നക്ഷത്രക്കാരാണ്. ഇവർ ഗണപതിക്ക് നാരങ്ങ മാല ചാർത്തുകയും പുഷ്പാഞ്ജലി നടത്തുകയും ചെയ്യുക. തീർച്ചയായും ഇവർക്ക് ഉയർച്ചയുടെ കാലഘട്ടമാണ്. ഇവരുടെ ധന സ്ഥിതിയൊക്കെ വർദ്ധിക്കും. അടുത്തത് കന്നിക്കുറിലെ അത്തം, ചിത്തിര, ചോതി എന്നീ നക്ഷത്രങ്ങളാണ്. ഇവർക്ക് വീട് വെക്കുവാനും വിദേശ രാജ്യങ്ങളിൽ പോകുവാനും സാധിക്കും. ഇവർ സർപ്പക്കാവിൽ നൂറും പാലും നടത്തുക.അതുപോലെ ശാസ്താവിനെ കറുത്ത പട്ട് ചാർത്തി പുഷ്പാഞ്ജലി നിവേദിക്കുക.

ഇവർക്ക് ജീവിതത്തിൽ ഉയർച്ചയുടെ കാലഘട്ടമാണ്. അടുത്തത് ധനു കൂറിലെ മൂലം, പൂരാടം, ഉത്രാടം എന്നീ നക്ഷത്ര ജാതകരാണ്. ഇവർ ശിവ ക്ഷേത്രത്തിൽ കൂവള മാല ചാർത്തണം. ഇവർക്ക് സ്വന്തമായി ഒരു വീട് എന്ന സ്വപ്നം പൂർത്തീകരിക്കും. ഇവർക്ക് എല്ലാ രീതിയിലും ഉയർച്ചയാണ് കാണുന്നത്. അടുത്തത് കുംഭ കൂറിലെ അവിട്ടം, പൂരുരുട്ടാതി, ചതയം എന്നീ നക്ഷത്രങ്ങളാണ്. ഇവർ ദേവീ ക്ഷേത്രത്തിൽ കുങ്കുമാർച്ചന നടത്തുക. ഇവർക്ക് ജീവിതത്തിൽ ഒത്തിരി ഭാഗ്യം ഉണ്ടാകും. അതുപോലെ വിദേശ രാജ്യങ്ങളിൽ പോകുവാനുള്ള കാര്യങ്ങളും ശരിയാകും.

അടുത്തത് മീന കൂറിലെ പൂരുരുട്ടാതി, ഉത്രട്ടാതി, രേവതി നക്ഷത്രക്കാരാണ്. ഇവർക്കും ജീവിതത്തിൽ ഭാഗ്യാനുഭവങ്ങളുടെ സമയമാണ്. ഇവർ ജീവിതത്തിൽ ആഗ്രഹിക്കുന്ന കാര്യങ്ങൾ നേടിയെടുക്കാൻ സാധിക്കും. ഇവരുടെ കുടുംബത്തിലെ വഴക്കുകളും പ്രശ്നങ്ങളും എല്ലാം മാറി സന്തോഷത്തിൽ എത്തിച്ചേരും. ഇവർക്ക് ഭാഗ്യക്കുറി നേടാനും ധനപരമായ നേട്ടങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്. ഇവർ ഹനുമാൻ സ്വാമിക്ക് വെറ്റില മാല ചാർത്തുക. തീർച്ചയായും ഇവർ ഉയരങ്ങളിൽ എത്തിച്ചേരും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ ലിങ്ക് ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published. Required fields are marked *