വീടുകളിൽ വിളക്ക് കത്തിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നമ്മുടെ വീടുകളിൽ വിളക്ക് കത്തിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങളുണ്ട്. അതിനെ കറിച്ചാണ് ഇന്ന് പറയാൻ പോകുന്നത്. വിളക്ക് കത്തിക്കുമ്പോൾ കാണിക്കുന്ന ചില അശ്രദ്ധകൾ നമുക്ക് പരാജയങ്ങൾ ഉണ്ടാക്കുന്നു. അതുപോലെ ജീവിതത്തിൽയാതൊരു വിധത്തിലുള്ള പുരോഗതിയും ഉണ്ടാകില്ല. സാധാരണയായി വിളക്കുകൾ കത്തിക്കുന്നത് രാവിലെയും രാത്രിയിലുമാണ്. അതുപോലെ ചിലർ വിശേഷ ദിവസങ്ങളിലും വിളക്കുകൾ കത്തിക്കുന്നു.

വിളക്ക് കത്തിക്കുമ്പോൾ വളരെ നിഷ്ഠയോട് കൂടിയും ശ്രദ്ധയോടു കൂടിയും കത്തിക്കുക. വിളക്ക് കത്തിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്. വിളക്ക് കത്തിക്കുമ്പോൾ തിരി ഇട്ടതിനു ശേഷം എണ്ണ ഒഴിക്കാൻ പാടില്ല. ആദ്യം വിളക്കിൽ എണ്ണ ഒഴിക്കുക. അതിനു ശേഷമാണ് തിരി ഇടാൻ പാടുള്ളൂ. എന്നാൽ മാത്രമേ കുടുംബത്തിൽ നേട്ടവും അഭിവൃദ്ധിയും സമ്പത്തും ഉണ്ടാവുകയുള്ളൂ. അതുപോലെ നമ്മൾ വിചാരിക്കുന്ന കാര്യം നേടിയെടുക്കാനും ഇത് വഴി സാധിക്കും.

അതുപോലെ വിളക്ക് കത്തിക്കുമ്പോൾ വലിയ തിരി കത്തിക്കാതിരിക്കാൻ ശ്രദ്ധിക്കുക. എന്നാൽ തിരി തീരെ ചെറുതാവാനും പാടില്ല. അതുപോലെ വിളക്ക് കത്തിക്കുമ്പോൾ തീ ആളി പടരാതിരിക്കാൻ ശ്രദ്ധിക്കുക. കൂടാതെ ശാന്തമായ രീതിയിൽ തിരി കത്തുന്നത് പോലെ വേണം വിളക്ക് കത്തിക്കാൻ.ഇനി മുതൽ വിളക്ക് കത്തിക്കുമ്പോൾ ഈ പറഞ്ഞ കാര്യങ്ങൾ എല്ലാവരും ശ്രദ്ധിക്കുക. കൂടുതൽ അറിയാനായി വീഡിയോ ലിങ്ക് ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published. Required fields are marked *