എത്ര കരി പിടിച്ച പാത്രങ്ങളും നിമിഷങ്ങൾക്കുള്ളിൽ വെളുപ്പിക്കാം..

ചില സന്ദർഭങ്ങളിൽ നമ്മുടെ അടുക്കളയിൽ ഉപയോഗിക്കുന്ന പാത്രങ്ങളിൽ ധാരാളം കരീ പിടിക്കുന്നതിനുള്ള സാധ്യതയുണ്ട് ഇത്തരം പ്രശ്നം നമുക്ക് വളരെ എളുപ്പത്തിൽ തന്നെ പരിഹരിക്കുന്നതിന് സാധിക്കുന്നതായിരിക്കും പാത്രം നിമിഷങ്ങൾക്കുള്ളിൽ തന്നെ നമുക്ക് നല്ല രീതിയിൽ ഭംഗിയുള്ള വൃത്തിയുള്ള പാത്രമാക്കി എടുക്കുന്നതിന് അതായത് പുത്തൻ പുതിയ പാത്രം പോലെ ആക്കി എടുക്കുന്നതിന് സാധിക്കും സഹായിക്കുന്ന .

ഒരു കിടിലൻ ടിപ്സ് നെ കുറിച്ചാണ് പറയുന്നത് ഈ ഒരു കാര്യം ചെയ്തു നോക്കുകയാണെങ്കിൽ നമുക്ക് വളരെയധികം ഞെട്ടിക്കുന്ന റിസൾട്ട് ലഭിക്കുന്നതായിരിക്കും നമ്മുടെ പാത്രങ്ങളിലെയും കരിയെല്ലാം മാറി പുത്തൻ പുതിയ പാത്രങ്ങൾ പോലെ ലഭിക്കുന്നതാണ് എങ്ങനെയാണ് ഈ ഒരു കാര്യം ചെയ്തിട്ടുള്ളത് എന്നതിനെക്കുറിച്ച് നമുക്ക് കൂടുതൽ മനസ്സിലാക്കാം. ആദ്യം തന്നെ നമുക്ക് നമ്മുടെ വീട്ടിലുള്ള ഒരു പാത്രത്തിലെ വെള്ളം .

തിളപ്പിക്കാൻ വയ്ക്കുക അതായത് കരി നീക്കം ചെയ്യുന്നതിന് സഹായിക്കുന്ന ഒരു കിടിലൻ സൊല്യൂഷൻ തയ്യാറാക്കുന്നതിനാണ് ഇത് വെള്ളം നല്ലതുപോലെ ചൂട് ആയി വരുമ്പോൾ ഇതിലേക്ക് രണ്ട് ടേബിൾ ആണ് ചേർത്തു കൊടുക്കേണ്ടത്. അതിനുശേഷം ഇതിലേക്ക് ഒരു ടീസ്പൂൺ ഉപ്പാണ് ചേർത്തു കൊടുക്കുന്നത്. അതിനുശേഷം ഇതിലേക്ക് ഒരു ടേബിൾ ടീസ്പൂൺ വിനീഗർ കൂടി ചേർത്തു കൊടുക്കുക ഇനി പകുതി.

നാരങ്ങ നീരും ചേർത്തു കൊടുത്ത ഈ വെള്ളം നല്ലതുപോലെ ഒന്ന് തിളപ്പിച്ച് എടുക്കുക. ഇത് നല്ലതുപോലെ തിളച്ചതിനു ശേഷം നമുക്ക് ഇതിലേക്ക് ആണ് ഏത് കൈപിടിച്ച് പാത്രവും ചേർത്ത് കൊടുക്കേണ്ടത് ചീനച്ചട്ടി ആയാലും ഏതു കരിക്ക് ചേർത്തുകൊടുത്തത് നമുക്ക് പാത്രങ്ങൾ പുത്തൻ പുതിയത് പോലെ ലഭിക്കുന്നതായിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.