കാപ്പിക്ക് മാത്രമല്ല കാപ്പിപ്പൊടി, കാപ്പിപ്പൊടിയുടെ ഞെട്ടിക്കും ഉപയോഗങ്ങൾ..

നമ്മുടെ വീടുകളിലെ ഡേറ്റ് കഴിഞ്ഞ കാപ്പിപ്പൊടി ഉണ്ടെങ്കിൽ അത് നമുക്ക് ഞെട്ടിക്കും കാര്യങ്ങൾക്കും ഉപയോഗിക്കാൻ സാധിക്കും നല്ല കാപ്പിപ്പൊടി ഉപയോഗിച്ച് ഇത്തരം കാര്യങ്ങൾ ചെയ്തെടുക്കാം നമുക്ക് വളരെ നല്ല റിസൾട്ട് തന്നെയായിരിക്കും ലഭിക്കുക എങ്ങനെയാണ് നമുക്ക് ഇങ്ങനെ നല്ല റിസൾട്ട് ലഭിക്കുന്നത് എന്നതിനെക്കുറിച്ച് മനസ്സിലാക്കാം. മഞ്ഞളാ പിടിച്ച പഴയ ക്ലോസെറ്റ് അതുപോലെതന്നെ ബോർവെല്ലിലെ.

വെള്ളം ഉപയോഗിക്കുന്നത് മൂലം ഉണ്ടാകുന്ന മഞ്ഞക്കറ എന്നിവയെല്ലാം അതായത് ടൈലുകളിൽ ഉണ്ടാകുന്ന മഞ്ഞൾ കറിയെല്ലാം നീക്കം ചെയ്ത ടൈലുകൾ പുത്തൻ പുതിയത് പോലെ തിളങ്ങുന്നതിനും സഹായിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത്. അതുപോലെതന്നെ ബാത്റൂമിൽ ഉണ്ടാകുന്ന ദുർഗന്ധ എന്നിവ നീക്കി എടുക്കുന്നതിന് ഒരു ടേബിൾ ടീസ്പൂൺ കാപ്പിപ്പൊടി മാത്രം മതി വളരെ എളുപ്പത്തിൽതന്നെ.

ഇത്തരം പ്രശ്നങ്ങൾക്ക് നല്ല രീതിയിൽ പരിഹാരം കാണുന്നതിന് സാധ്യമാകുന്നതാണ്. ആദ്യം തന്നെ പറയുന്നത് നമുക്ക് നമ്മുടെ വീട്ടിലെ ശല്യക്കാരായി മാറുന്ന കൊതുക ഓടിപ്പിക്കുന്നതിനുള്ള കിടിലൻ മാർഗമാണ് ഈയൊരു മാർഗ്ഗം ചെയ്യുന്നത് നമുക്ക് വളരെ എളുപ്പത്തിൽ തന്നെ ഈ ഒരു പ്രശ്നത്തിന് നല്ല രീതിയിൽ പരിഹാരം കാണുന്നതിന് സാധ്യമാകുന്നതാണ് നമുക്ക് ഒരു ടിഷ്യു പേപ്പറിലെ .

അല്പം കാപ്പിപ്പൊടി ഇട്ടുകൊടുക്കുക അതിനുശേഷം ഒന്നും നല്ല രീതിയിൽ പരത്തിയെടുക്കുന്നതിനു ശേഷം നമുക്ക് ആ പേപ്പർ ഒന്നും മടക്കി എടുക്കാം ഇത് നമുക്ക് ഒരു പാത്രത്തിലെ കത്തിച്ചു കൊടുക്കുകയാണെങ്കിൽ സന്ധ്യാസമയങ്ങളിൽ ഉണ്ടാകുന്ന കൊതുക് ശല്യം നിമിഷം നേരം കൊണ്ട് തന്നെ പരിഹരിക്കുന്നതിന് സാധിക്കുന്നതാണ്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..