വസ്ത്രങ്ങളെ എം ചെയ്യുമ്പോൾ ഈയൊരു കാര്യം ചെയ്തെടുക്കുകയാണെങ്കിൽ വസ്ത്രങ്ങൾ നല്ല സ്റ്റിക്ക് പോലെ നിലനിർത്തുന്നതിനെ സാധിക്കുന്നതായിരിക്കും എങ്ങനെ വസ്ത്രങ്ങൾ നല്ല രീതിയിൽ അയൺ ചെയ്തെടുക്കാം അതുപോലെതന്നെ വെളുത്ത വസ്ത്രങ്ങൾ ആണെങ്കിൽ എപ്പോഴും നല്ലൊരു സ്റ്റിക്ക് ആയി നിലനിർത്തുന്നതിന് സഹായിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത് ഈയൊരു കാര്യം ചെയ്യുകയാണെങ്കിൽ.
നമുക്ക് വളരെ നീട്ടി റിസൾട്ട് തന്നെ ലഭിക്കുന്നതായിരിക്കും വളരെ എളുപ്പത്തിൽ തന്നെ വസ്ത്രങ്ങൾ നല്ല സ്റ്റിക്ക് ആയി ലഭിക്കുന്നതിന് സാധിക്കും ഇതിനായി വേണ്ടത് നമ്മുടെ വീട്ടിൽ തന്നെയുള്ള കോൺസ്റ്റാർച്ച് അതായത് കോൺഫ്ലവറിന്റെ പൊടിയാണ് ഇത് ഒരല്പം അരക്ലാസിൽ വെള്ളത്തിൽ അതായത് അല്പം ചെറിയ ചൂടുവെള്ളത്തിൽ നല്ലതുപോലെ ഒന്ന് മിക്സ് ചെയ്ത് എടുക്കുക അതിലേക്ക് കംഫർട്ട് അല്ലെങ്കിൽ നമ്മുടെ വീട്ടിൽ കയ്യിലുള്ള.
റോസ് വാട്ടർ അല്പം അല്ലെങ്കില് ഏതെങ്കിലും ചേർത്തുകൊടുക്കാൻ നല്ലൊരു മണത്തിനു വേണ്ടിയാണ്. വളരെ എളുപ്പത്തിൽ തന്നെ നമുക്ക് നല്ല രീതിയിൽ തന്നെ ഈ ഒരു കാര്യം ചെയ്ത് എടുക്കുന്നതിന് സാധിക്കുന്നതായിരിക്കും. ശ്രദ്ധ ഒരു സ്പ്രേ ബോട്ടിലേക്ക് മാറ്റി നമുക്ക് വളരെ എളുപ്പത്തിൽ തന്നെ നല്ല രീതിയിൽ നമുക്ക് വസ്ത്രങ്ങൾ അയൺ ചെയ്തു കൊടുക്കുമ്പോൾ സ്പ്രേ ചെയ്തു കൊടുക്കാവുന്നതാണ് ഇങ്ങനെ സ്പ്രേ ചെയ്തു കൊടുക്കുമ്പോൾ .
വെളുത്ത വസ്ത്രങ്ങൾ നല്ല സ്റ്റിക് ആയി ലഭിക്കുന്നതായിരിക്കും കളർ ഉള്ള വസ്ത്രങ്ങൾക്ക് ഈ ഒരു മാർഗ്ഗവും ഉപയോഗിക്കുന്നത് അത്ര നല്ലതല്ല കാരണം വെള്ള കളർ അല്ലെങ്കിൽ തൂത്ത് സ്പ്രേ ചെയ്ത ഭാഗങ്ങളിൽ ഉണ്ടാകുന്നതിനുള്ള സാധ്യതയുണ്ട് അതുകൊണ്ടുതന്നെ വെളുത്ത വസ്ത്രങ്ങൾ ചെയ്യുമ്പോൾ വസ്ത്രങ്ങൾ സ്റ്റിക്ക് ആകുന്നതിന് ഇത് നല്ലൊരു മാർഗമാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.