പൂക്കാത്ത ചെടിയും പൂത്ത പൂക്കൾ ധാരാളം ഉണ്ടാകാൻ കിടിലൻ വഴി…

എല്ലാ വീട്ടിലും ഇഷ്ടപ്പെടുന്ന ഒരു കാര്യം തന്നെയായിരിക്കും ഗാർഡനിങ് എന്നത് വീട്ടിൽ മനോഹരമായ ഒരു പൂന്തോട്ടം ഉണ്ടെങ്കിൽ അത് എല്ലാവർക്കും വളരെയധികം സന്തോഷം പകരുന്നതായിരിക്കും വീട്ടിൽ നല്ലൊരു സമാധാനവും നല്ലൊരു സന്തോഷം അന്തരീക്ഷം പകരുന്നതിന് ഇത് വളരെയധികം നല്ലതായിരിക്കും. പലപ്പോഴും ഇത്തരം പൂന്തോട്ടം വളരെയധികം നല്ല രീതിയിൽ ഉണ്ടെങ്കിലും പൂക്കൾ വരാതിരിക്കുന്നത് മൂലം ഒത്തിരി ആളുകൾക്ക് വളരെയധികം മനോവിഷമം ഉണ്ടാകുന്നതായിരിക്കും .

എന്നാൽ പൂക്കളും നല്ല രീതിയിൽ വിരിയുന്നതിനും പൂന്തോട്ടം മനോഹരമായ നിലനിർത്തുന്നതിനും സഹായിക്കുന്ന ഒരു കിടിലൻ ഇത്തരം ടിപ്സുകൾ ചെയ്യുകയാണെങ്കിൽ നമുക്ക് പൂന്തോട്ടം വളരെയധികം മനോഹരമായി തന്നെ കാത്തു സൂക്ഷിക്കുന്നതിനും ധാരാളം പൂക്കൾ ഉണ്ടാകുന്നതിനും എല്ലാം നമുക്ക് മനസ്സിനും സന്തോഷം പകരുന്നതിനും സാധ്യമാകുന്നതായിരിക്കും.

നമ്മുടെ വീട്ടിലുള്ള വേസ്റ്റ് ഇന്നൊരു വസ്തു ഉപയോഗിച്ചാണ് ഇത്തരത്തിൽ പൂക്കൾ ധാരാളം ഉണ്ടാകുന്നതിനുള്ള കിടിലൻ മാർഗം ചെയ്യുന്നത്. സാധാരണ നമ്മൾ ഉപയോഗിച്ച് കഴിഞ്ഞാൽ അതിന്റെ തൊലി കളയുകയാണ് ചെയ്യുന്നത് ചെറുനാരങ്ങയുടെ തൊലി ഉപയോഗിച്ച് നമുക്ക് ഒരുഅടിപൊളി വളം തയ്യാറാക്കി ഉപയോഗിക്കാൻ സാധിക്കുന്നതാണ് ഇത് ചെടികളിൽ പൂക്കൾ ധാരാളം ഉണ്ടാകുന്നതിന് വളരെയധികം സഹായിക്കുന്നതായിരിക്കും. ഈയൊരു പടം നൽകുകയാണെങ്കിൽ ചില ചെടികൾക്ക് വളരെ നല്ലൊരു റിസൾട്ട് ആയിരിക്കും നല്ല രീതിയിൽ തന്നെ ഉണ്ടാകുന്നതായിരിക്കും.

ഇതിനായിട്ട് പ്രധാനമായിട്ട് ആവശ്യത്തിനുള്ള അല്പം ചെറുനാരങ്ങയുടെ തൊലിയാണ് ഉപയോഗിച്ച് കഴിഞ്ഞാൽ ചെറുനാരങ്ങയുടെ തൊലി എടുത്താലും മതി.മൂന്നുനാല് ഉണ്ടാവുമ്പോൾ നമുക്ക് ഈ രീതിയിൽ ചെയ്തെടുക്കുന്നതിന് സാധിക്കുന്നതാണ് ഇത് ചെറിയ പീസുകളായി കട്ട് ചെയ്തെടുക്കുകയാണ് ചെയ്യേണ്ടത്.ഒരു കുപ്പിയിലേക്ക് ഇട്ടുകൊടുക്കുക ഇതിലേക്ക് അര ലിറ്റർ വെള്ളം ഒഴിച്ചു കൊടുക്കുക. തുടർന്ന് വീഡിയോ മുഴുവനായി കാണുക.