നമുക്ക് വളരെയധികം എളുപ്പത്തിൽ ചെയ്തെടുക്കാൻ സാധിക്കുന്ന കുറച്ചൊക്കെ കിടിലൻ ടിപ്സുകളെ കുറിച്ചാണ് പറയുന്നത്. ആദ്യത്തെ ടിപ്സ് എന്ന് പറയുന്നത് പുതിയ പാത്രങ്ങൾ വാങ്ങുമ്പോൾ അതിൽ സ്റ്റിക്കറുകൾ ഉണ്ടായിരിക്കും, ഇത്തരം സ്റ്റിക്കറുകൾ നമുക്ക് ചിലപ്പോൾ നീക്കം ചെയ്യുന്നതിന് പ്രയാസം അനുഭവപ്പെടുന്നതായിരിക്കും എന്നാൽ ഇത്തരം സ്റ്റിക്കറുകൾ നമുക്ക് വളരെ എളുപ്പത്തിൽ തന്നെ നീക്കം ചെയ്യുന്നതിന് സഹായിക്കുന്ന ഒരു കിടിലൻ .
മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത് ഇതിനായിട്ട് എന്തെങ്കിലും തരത്തിലുള്ള ഒരു ടാപ്പ് സ്റ്റിക്കർ ഒട്ടിച്ച് വലിച്ചെടുക്കുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ നീക്കം ചെയ്യുന്നതിന് സാധിക്കുന്നതായിരിക്കും. അതുപോലെതന്നെ അതിനുമുകളിലുള്ള പശ നീക്കം ചെയ്യുന്നതിന് നമുക്ക് വളരെ എളുപ്പത്തിൽ സാധിക്കുന്നതായിരിക്കും. മുകളിലേക്ക് അല്പം വിനാഗിരി ഒഴിച്ച് കൊടുത്തതിനു ശേഷം ഒരു തുണി ഉപയോഗിച്ച് വളരെ എളുപ്പത്തിൽതന്നെ നമുക്ക്പശ.
മുഴുവൻ ആയി നീക്കം ചെയ്യുന്നതിനെ സാധിക്കുന്നതായിരിക്കും അതുപോലെതന്നെ സ്റ്റീൽ പാത്രങ്ങളാണ് എങ്കിൽ നമുക്ക് വളരെ എളുപ്പത്തിൽ തന്നെ സ്റ്റിക്കർ നീക്കം ചെയ്യുന്നതിനും അതുപോലെ തന്നെ ഒട്ടും പക്ഷി സ്റ്റിക്കർ നീക്കം ചെയ്യുന്നതിന് സ്റ്റീൽ പാത്രങ്ങൾ ഒന്ന് ചൂടാക്കിയാൽ മതിയാകും അതിനുശേഷം നമുക്ക് വളരെ എളുപ്പത്തിൽ തന്നെ അതിനു മുകളിലുള്ള സ്റ്റിക്കറുകൾ അതായത് ചൂട് ഒന്ന് ചൂടാക്കി എടുത്താൽ എളുപ്പത്തിൽ പാത്രങ്ങളിൽ.
നിന്നും വിട്ടു കിട്ടുന്നതായിരിക്കും മറ്റൊരു ടിപ്സ് എന്ന് പറയുന്നത് നമ്മുടെ ലഞ്ച് ബോക്സ് ആയാലും അല്ലെങ്കിൽ കറിയുടെ പാത്രങ്ങൾ ആയാലും തുറക്കുന്നതിന് ചിലപ്പോൾ ചില സന്ദർഭങ്ങളിൽ വളരെയധികം പ്രയാസം നേരിടേണ്ടി വരും. ഇത്തരം സന്ദർഭങ്ങളിൽ പാത്രത്തിന്റെ 2 സൈഡിൽ മാത്രം അല്പം വെളിച്ചെണ്ണ പുരട്ടി കൊടുക്കുകയാണെങ്കിൽ ഈ ഒരു പ്രശ്നം ഉണ്ടാകില്ലേ. തുടർന്ന് അറിയുന്നതിന് വേണ്ടിയും മുഴുവനായി കാണുക.