എത്ര പഴകിയ സ്കൂൾ ബാഗും ഫർണീച്ചറുകളും എളുപ്പത്തിൽ പുതുപുത്തനാക്കാം.

നിത്യവും നാം ഓരോരുത്തരും ചെയ്യുന്ന ഏതൊരു ജോലിയും വളരെ പെട്ടെന്ന് തന്നെ ചെയ്ത തീർക്കാൻ നാം ആഗ്രഹിക്കുന്നു. അത്തരത്തിൽ വളരെ പെട്ടെന്ന് തന്നെ ഏതൊരു ജോലിയും ചെയ്തു തീർക്കുന്നതിന് വേണ്ടി നമുക്ക് ഉപകാരപ്രദമായിട്ടുള്ള ഒന്നാണ് ടിപ്സുകൾ. അത്തരം കുറെയധികം വീട്ടമ്മമാർ ആഗ്രഹിക്കുന്ന ടിപ്പുകൾ ആണ് ഇതിൽ നൽകിയിട്ടുള്ളത്. 100% നല്ല റിസൾട്ട് നൽകുന്നതും സൈഡ് എഫ്ഫക്റ്റ് ഒന്നുമില്ലാത്തതും ആയിട്ടുള്ള ടിപ്സുകളാണ് ഇതിൽ കാണുന്ന ഓരോ ടിപ്സുകളും.

   

അതിൽ ഏറ്റവും ആദ്യത്തേത് പഴകിയ ബാഗുകൾ കഴുകി പുതുപുത്തൻ ആക്കുന്നതാണ്. സ്കൂൾ തുറക്കുമ്പോൾ ഏതൊരു രക്ഷിതാക്കളും ഏറ്റവും ആദ്യം വാങ്ങിക്കുന്ന ഒന്നാണ് ബാഗുകൾ. ബാഗുകൾ താഴെ വയ്ക്കുമ്പോഴും മറ്റും വളരെ പെട്ടെന്ന് തന്നെ അഴുക്കുകളും കറകളും പറ്റിപ്പിടിക്കുകയും അത് എത്ര തന്നെ കഴുകിയാലും പോകാതിരിക്കുന്നു. ഇത്തരം സാഹചര്യങ്ങളിൽ ആണ് നാം ഓരോരുത്തരും എല്ലാ കൊല്ലവും പുതിയ ബാഗുകൾ വാങ്ങുന്നത്.

എന്നാൽ ഈ ഒരു സൂപ്പർ സൊല്യൂഷൻ ഉപയോഗിച്ചുകൊണ്ട് ബാഗുകൾ വാഷ് ചെയ്യുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ എല്ലാ അഴുക്കും കറയും നീങ്ങി കിട്ടുന്നതായിരിക്കും. നമ്മുടെ വീട്ടിൽ തന്നെയുള്ള ചില വസ്തുക്കൾ മാത്രം മതിയാകും ഈ ഒരു കിടിലൻ സൊല്യൂഷൻ തയ്യാറാക്കാൻ. ഇതിനായി ഒരു ബൗളിലേക്ക് ഏറ്റവും ആദ്യം അല്പം സോഡാപ്പൊടി ഇട്ടു കൊടുക്കേണ്ടതാണ്.

പിന്നീട് ഇതിലേക്ക് നാം ഉപയോഗിക്കുന്ന ഡിഷ് വാഷ് അല്പം ഒഴിച്ചു കൊടുക്കേണ്ടതാണ്. അതോടൊപ്പം തന്നെ ഒന്നോ രണ്ടോ സ്പൂൺ ഷാമ്പു കൂടി ഇട്ടു കൊടുത്ത് നല്ലവണ്ണം ഒരു ബ്രഷ് ഉപയോഗിച്ച് ബാഗിന്റെ മുകളിൽ ഉരച്ചു കൊടുക്കാവുന്നതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.