ഉപ്പ് ഉപയോഗിച്ച് ചെയ്യാവുന്ന ഞെട്ടിക്കും ടിപ്സുകൾ..

നമ്മുടെ വീട്ടിലെ ഉപ്പ് ഉപയോഗിച്ച് നമുക്ക് വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ സാധിക്കുന്ന കുറച്ച് കിടിലൻ ടിപ്സുകളെ കുറിച്ചാണ് പറയുന്നത് നമ്മുടെ പാചകത്തിന് മാത്രമല്ല ഉപ്പ ഉപയോഗിക്കാൻ സാധിക്കാൻ പറ്റിയ ചില കാര്യങ്ങൾക്കും വളരെയധികം നല്ല റിസൾട്ട് നൽകുന്ന തന്നെയായിരിക്കും ഉപ്പും. നമ്മുടെ വീട്ടിലെ ക്ലീനിങ് കാര്യങ്ങൾക്ക് വളരെയധികം സഹായകരമായിട്ടുള്ള ഒന്നാണ് ഉപ്പ് ഉപയോഗിച്ച് നമുക്ക് ഒത്തിരി ക്ലീനിങ് കാര്യങ്ങൾ .

ചെയ്തെടുക്കുന്നതിന് സാധിക്കുന്നതാണ് ആദ്യം തന്നെ നമ്മുടെ കുട്ടികൾ സ്ഥിരമായി ഉപയോഗിക്കുന്ന ചിലപ്പോഴെങ്കിലും ഒരു ബാഡ് സ്മെല്ല് ഉണ്ടാകുന്നത് ആയിരിക്കും ഇത്തരം സന്ദർഭങ്ങളിൽ ഒരു ടിഷ്യു പേപ്പറിൽ അല്പം സോഡാപ്പൊടിയും ചേർത്ത് അതിൽ വയ്ക്കുകയാണെങ്കിൽ ഷൂസിനുള്ളിൽ വയ്ക്കുകയാണെങ്കിൽ ഇല്ലാതാക്കുന്നതിനും നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും വളരെയധികം സഹായകരമായിരിക്കും. അതുപോലെതന്നെ നമ്മുടെ.

അടുത്ത ടിപ്സ് എന്ന് പറയുന്നത് നമ്മുടെ അടുക്കളയിൽ ഇത് സ്വീകരിക്കാവുന്ന ഒരു കാര്യമാണ് നാളികേരം ഒടച്ചത് നമുക്ക് കൂടുതൽ ദിവസം നല്ല രീതിയിൽ സൂക്ഷിക്കാൻ സാധിക്കില്ല ഇത്തരം സന്ദർഭങ്ങളിൽ അല്പം ഉപ്പു അതിന്റെ വെള്ള ഭാഗത്ത് പുരട്ടി വെക്കുകയാണെങ്കിൽ നമുക്ക് എത്ര കാലം വേണമെങ്കിലും നല്ല രീതിയിൽ ഉപയോഗിക്കുന്നതിന് സാധിക്കും ഒട്ടും തന്നെ പൂപ്പലും മറ്റും ഉണ്ടാകുന്നതല്ല ഫ്രിഡ്ജിൽ നമുക്ക് വളരെ കാലം സ്റ്റോർ ചെയ്ത് .

വയ്ക്കുന്നതിനും വളരെയധികം സഹായകരമായിരിക്കും. അതുപോലെതന്നെ ഒത്തിരി ആളുകൾക്ക് പള്ളിയിൽ വേദനയും അതുപോലെ പല്ലിയും മോണരോഗം ഉണ്ടായിരിക്കും ഇത്തരക്കാർക്ക് അല്പം ഉപ്പും വെളിച്ചെണ്ണയും ചേർന്ന മിശ്രിതം ഉപയോഗിച്ച് പല്ലുതേയ്ക്കുമ്പോൾ മോണയുടെയും ഇത്തരം പ്രശ്നങ്ങൾക്ക് നല്ല രീതിയിൽ പരിഹാരം കാണുന്നതിന് സാധ്യമാകും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.