ഈ രീതിയിൽ കറ്റാർവാഴ നടുകയാണെങ്കിൽ,നല്ല വലിപ്പം വരുകയും ചുറ്റും നിറയെ തൈകൾ ഉണ്ടാകും..

നമ്മുടെ വീടുകളിൽ കറ്റാർവാഴ നട്ടു പരിപാലിപ്പിക്കാൻ ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും അങ്ങനെ നേഴ്സറികളിൽ നിന്നും വാങ്ങിയ കെട്ടി വയ്ക്കുന്നതും കാണാൻ സാധിക്കും നമുക്ക് കറ്റാർവാഴ വീട്ടിൽ പരിപാലിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ചാണ് പറയുന്നത് നല്ല രീതിയിൽ വളരുന്നതിന് ഈ രീതിയിൽ കറ്റാർവാഴ നടുകയാണെങ്കിൽ വളരെയധികം ഗുണം ലഭിക്കുന്നതായിരിക്കും. കറ്റാർവാഴ നടുന്നതിനുള്ള .

ബോട്ടിംഗ് മിശ്രിതം ആദ്യം തയ്യാറാക്കാൻ ഈ മിശ്രിതം തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെക്കുറിച്ച് മനസ്സിലാക്കാൻ ഇതിനായിട്ട് നമ്മുടെ വീട്ടിൽ തന്നെയുള്ള കാര്യങ്ങൾ വളരെയധികം സഹായിക്കുന്നതാണ്. ഇതിൽ ആദ്യം നമുക്ക് ഒരു ജഡ്ജറ്റ് തയ്യാറാക്കിയത് എന്തിനാ മണ്ണും പകുതി ചകിരിച്ചോറും എടുത്താണ് ഈ മിശ്രിതം തയ്യാറാക്കേണ്ടത്. ഇനി നടേണ്ട കറ്റാർവാഴയുടെ കൈയിൽ നമുക്ക് എടുക്കാം ഇനി ഇതിലേക്ക് ചേർത്ത്

കൊടുക്കേണ്ടത കുറച്ചു നേന്ത്രപ്പഴത്തിന് തൊലിയും അതുപോലെതന്നെ കുറച്ച് മുട്ടയുടെ തോടും ഇത് നല്ലതുപോലെ പൊടിച്ചയും മിക്സ് ചെയ്തെടുക്കുക. നേന്ത്രപ്പഴത്തിന്റെ തൊലി ഉണക്കി സൂക്ഷിക്കുന്നതും ഇത്തരത്തിൽ വളരെയധികം നല്ലതാണ് ആവശ്യാനുസരണം നമുക്ക് നല്ല രീതിയിൽ ഉപയോഗിക്കുന്നതിന് ഇത് വളരെയധികം സഹായിക്കുന്നതായിരിക്കും. മുട്ടയുടെ തൊണ്ട് നമുക്ക് നല്ല രീതിയിൽ പൊടിച്ചെടുക്കാം അതുപോലെ

നേന്ത്രപ്പഴത്തിന് തൊലിയും ചെറുതായി കട്ട് ചെയ്തെടുക്കാം. ഇതാ മണ്ണിലേക്ക് നല്ല രീതിയിൽ നമുക്ക് യോജിപ്പിച്ചു കൊടുത്തു മിക്സ് ചെയ്തിട്ട് കൊടുക്കുകയാണ് ചെയ്യേണ്ടത് ഇത് കറ്റാർവാഴയുടെ വളർച്ചയ്ക്ക് വളരെയധികം സഹായിക്കുന്ന ഒന്നാണ് അതുപോലെ തന്നെ കറ്റാർവാഴ നടുമ്പോൾ നല്ലതുപോലെ വെയിൽ കൊള്ളാവുന്ന സ്ഥലങ്ങളിൽ നടുന്നതായിരിക്കും കൂടുതൽ നല്ലത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവ നായി കാണുക.