നമ്മുടെ വീട്ടിലെ കിടക്കാൻ നമുക്ക് വളരെ എളുപ്പത്തിൽ ക്ലീൻ ചെയ്യുന്നതിന് സാധിക്കുന്നതായിരിക്കും. ഒത്തിരി ആളുകൾ വാങ്ങിയത് പിന്നെ ക്ലീൻ ചെയ്യാതെ പോകുന്നതായിരിക്കും കിടക്ക എന്ന് പറയുന്നത്. ചെറിയ കുട്ടികളുള്ള വീടുകളാണെങ്കിൽ കിടക്ക ക്ലീൻ ചെയ്യാതിരിക്കുന്നത് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു കാര്യമാണ് കുട്ടികൾ കളിച്ചും അതുപോലെ തന്നെ കൊച്ചുകുട്ടികളും മൂത്രമൊഴിച്ചും.
ഭക്ഷണപദാർത്ഥങ്ങൾ കിടക്കയിൽ കളയുന്നതിനും സാധ്യതയുണ്ട് ഇത്തരം സന്ദർഭങ്ങളിൽ വളരെ എളുപ്പത്തിൽ തന്നെ കിടക്ക നല്ല രീതിയിൽ ക്ലീൻ ചെയ്യുന്നതിന് സഹായിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത് ഈ രീതിയിൽ നമുക്ക് വളരെ എളുപ്പത്തിൽ തന്നെ കിടക്കാം ക്ലീൻ ചെയ്യുന്നതിന് സാധ്യമാകുന്നതാണ് നമുക്ക് എങ്ങനെ എളുപ്പത്തിൽ കിടക്കാൻ ക്ലീൻ ചെയ്യാൻ സാധിക്കും എന്നതിനെക്കുറിച്ച് .
നോക്കാം ഇതിനായിട്ട് ആദ്യം തന്നെ ഒരു കപ്പാണ് എടുക്കേണ്ടത് അതിലേക്ക് നമുക്ക് ചേർത്തു കൊടുക്കേണ്ടത് സോഡാപ്പൊടിയാണ് അതായത് ബേക്കിംഗ് സോഡയാണ് ചേർത്ത് കൊടുക്കേണ്ടത്. ഒരു കപ്പിന്റെ കാൽഭാഗം വെള്ളം എടുക്കുക അതിലേക്ക് അര ടീസ്പൂൺ ബേക്കിംഗ് സോഡയാണ്. ഇനി ഇതിലേക്ക് അര ടീസ്പൂൺ ആണ് ചേർത്തു കൊടുക്കേണ്ടത് അതുപോലെതന്നെ ഇതിലേക്ക് അല്പം ഷാമ്പൂവും ചേർത്ത്.
കൊടുക്കുന്നത് വളരെയധികം നല്ലതാണ് ഇതെല്ലാം നല്ലതുപോലെ മിക്സ് ചെയ്തതിനുശേഷം ഒരു കോട്ടൺ തുണി എടുക്കുക. ഇനി കോട്ടൻ നല്ലതുപോലെ നമുക്ക് സൊല്യൂഷനിലെ മുക്കിയെടുത്തതിനുശേഷം പിഴിഞ്ഞ് നമുക്ക് കിടക്കയിൽ തുടച്ചു കൊടുക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുന്നത് വഴി വളരെ നല്ല റിസൾട്ട് ആയിരിക്കും നമുക്ക് ലഭിക്കുക. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.