നമ്മുടെ വീട്ടിലെ റൈസ് കുക്കർ അല്ലെങ്കിൽ തെർമൽ കുക്കർ വീട്ടിലുള്ളവരെ ഇത്തരം കാര്യങ്ങൾ നിർബന്ധമായി അറിഞ്ഞിരിക്കുക.ഇത് നമ്മുടെ ജോലി വളരെ എളുപ്പത്തിൽ ആക്കുന്നതിനും വളരെ വേഗത്തിൽ തന്നെ ജോലി ചെയ്തു തീർക്കുന്നതിനും സാധിക്കുന്നതായിരിക്കും ഇത് ചോറ് വേവിക്കുന്നതിന് മാത്രമല്ല ഇതിന് ഞെട്ടിക്കും ഗുണങ്ങളും ഉപയോഗങ്ങളുമുണ്ട് എന്നാൽ ഇത് പലർക്കും അറിയുന്നില്ല എന്നതാണ് വാസ്തവം.ഈ തെർമൽ കുക്കർ ഉപയോഗിച്ച് നമുക്ക് എങ്ങനെ വിറകടുപ്പിൽ.
വളരെയധികം രുചിയോട് കൂടി വേവിച്ചെടുക്കുന്നത് അതുപോലെ തന്നെ നമുക്ക് തെർമോകറിലും ചെയ്തെടുക്കുന്നതിന് സാധിക്കുന്നതായിരിക്കും.അരി വേവിക്കുന്ന സമയത്ത് കുറിച്ച് കൂടുതൽ വെള്ളം തിളപ്പിച്ച് എടുത്താൽ മതിയാകും.കുറച്ച് കൂടുതൽ വെള്ളം എടുക്കുകയാണെങ്കിൽ സാധാരണ അടുപ്പിൽ വേവിക്കുന്നത് പോലെ വളരെയധികം രുചികരമായിട്ടുള്ള ചോറ് നമുക്ക് ലഭിക്കുന്നതായിരിക്കും.ഇനി തെർമൽ കുക്കറിൽ.
ചോറിങ്ങനെ അടച്ചു വയ്ക്കുന്ന സമയത്ത് നമുക്ക് കാബേജ് ക്യാരറ്റ് അതുപോലെ പയർ എന്നിവ തോരനും നമുക്ക് വേവിച്ചെടുക്കുന്നതിന് സാധിക്കും. ഇതിനായിട്ട് ചോറ് ധർമ്മത്തിൽ കുക്കറിൽ വയ്ക്കുന്ന സമയത്ത് നമുക്ക് ഒരു മറ്റൊരു പാത്രത്തിലെ പയർ എരിഞ്ഞതും അതുപോലെ സവാള അറിഞ്ഞതും ചേർത്ത് നമുക്ക് ചേർത്ത് അടച്ചു വയ്ക്കാൻ ഇങ്ങനെ ചെയ്യുന്നത് വഴി ചോറും ഒപ്പം തന്നെ വളരെ വേഗത്തിൽ തന്നെ കിട്ടുന്നതായിരിക്കും.
ഈ പയറും എടുത്ത് നമുക്ക് കാച്ചി മാത്രം ചെയ്താൽ മതിയാകും ചോറിന്റെ ഒപ്പം തന്നെ നമുക്ക് കറിയും വളരെ വേഗത്തിൽ ആകുന്നതിനെ സാധിക്കും.അതുപോലെതന്നെ ചായ തിളപ്പിക്കുമ്പോൾ പലരും പല സമയങ്ങളിൽ കുടിക്കുന്നവരാണെങ്കിലും ചായ തിളപ്പിച്ചതിനുശേഷം ഇത്തരത്തിൽ തെരഞ്ഞെടുക്കുകയാണെങ്കിൽ ഇടയ്ക്കിടയ്ക്ക് എടുത്തു ചൂടാക്കേണ്ട ആവശ്യം വരില്ല ഗ്യാസ് ലാഭിക്കാൻ സാധിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.