നമുക്ക് അടുക്കളയിൽ തന്നെ ചെയ്യാൻ സാധിക്കുന്ന കുറച്ച് കിടിലൻ ടിപ്സുകളെ കുറിച്ചാണ് പറയുന്നത്. അടുക്കളയിൽ സ്വീകരിക്കാവുന്ന ആദ്യത്തെ ടിപ്സ് എന്ന് പറയുന്നത് നമുക്ക് എല്ലാവരും അടുക്കളയിൽ ഉപയോഗിക്കുന്ന ടവലുകൾ കഴുകിയെടുക്കുക എന്ന് പറയുന്നത് വളരെയധികം പ്രയാസമുള്ള ഒരു കാര്യം തന്നെയായിരിക്കും ഒരു കാര്യം നമുക്ക് വളരെ എളുപ്പത്തിൽ തന്നെ നല്ല രീതിയിൽ ചെയ്തെടുക്കുന്നതിന് സാധിക്കുന്നതായിരിക്കും.
അതിനായിട്ട് നമുക്ക് ആദ്യം ഒരു പാത്രത്തിൽ വെള്ളം തിളപ്പിക്കാൻ വയ്ക്കുക അതിലേക്ക് നാരങ്ങയാണ് ചേർത്ത് കൊടുക്കുന്നത് നാരങ്ങാനീര് അല്ലെങ്കിൽ നാരങ്ങ പിഴിഞ്ഞ തോൽ ഉണ്ടെങ്കിൽ അത് ചേർത്തു കൊടുത്താൽ മതിയാകും. ഇനി അതിലേക്ക് ആവിശ്യത്തിന് സൂപ്പും പൊടി ചേർത്ത് നല്ലതുപോലെ ഒന്ന് തിളപ്പിച്ചെടുക്കുക തിളച്ചു വരുന്ന സമയത്ത് നമ്മുടെ കിച്ചണിൽ ഉപയോഗിക്കുന്ന ടവലുകൾ അതിലും മുക്കി വച്ച് കൊടുക്കുകയാണ് ചെയ്യേണ്ടത് ഇങ്ങനെ ചെയ്യുന്നത്.
വഴി വളരെ എളുപ്പത്തിൽ തന്നെ ടവലുകൾ പുത്തൻ പുതിയത് പോലെ തിളങ്ങുന്നതായിരിക്കും. ടവലുകളിലെ അഴുക്ക് വളരെ എളുപ്പത്തിൽ തന്നെ നീക്കം ചെയ്യുന്നതിനും സാധിക്കും. നമ്മുടെ വീട്ടിലെ അതുപോലെതന്നെ ചവിട്ടികളും എല്ലാം ഈ രീതിയിൽ ക്ലീൻ ചെയ്ത് എടുക്കുന്നതിന് വളരെയധികം സഹായിക്കുന്നതായിരിക്കും പോലെ തന്നെ നമ്മുടെ വീടുകളിൽ ഉപയോഗിക്കുന്ന കുട്ടികളെല്ലാം നല്ല രീതിയിൽ ക്ലീൻ.
ചെയ്യുന്നതിനുള്ള ഒരു മാർഗ്ഗത്തെക്കുറിച്ച് നോക്കാം ഒട്ടുംതന്നെ ബുദ്ധിമുട്ടില്ലാതെ നമുക്ക് വളരെ എളുപ്പത്തിൽ ഈസിയായി കുപ്പികളെ ക്ലീൻ ചെയ്തിരിക്കുന്നതിന് സാധിക്കും. ഇതിനായിട്ട് കുപ്പിയിലേക്ക് അല്പം മണലും ചേർത്ത് കൊടുത്ത് നല്ലതുപോലെ ഒന്ന് കുലുക്കി എടുക്കുകയാണ് ചെയ്യേണ്ടത് വളരെ എളുപ്പത്തിൽ ക്ലീൻ ചെയ്തെടുക്കുന്നതിന് സാധിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.