വളരെ എളുപ്പത്തിൽ നമ്മുടെ വീട്ടിൽ ഇരുന്നുകൊണ്ട് തന്നെ നമുക്ക് നല്ലൊരു കിടിലൻ ഡിഷ് വാഷുകൾ തയ്യാറാക്കുന്നതിന് സാധിക്കുന്നതാണ് ഇതിനെ നമ്മുടെ വീട്ടിൽ വരുന്ന വേസ്റ്റ് ആയിട്ടുള്ള സാധനങ്ങളും ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കുന്നതിന് സാധ്യമാണ്. ഇതിന് പ്രധാനമായിട്ടും ആവശ്യമായിട്ടുള്ളത് നാരങ്ങയുടെ തൊലിയാണ് നമ്മുടെ വീടുകളിൽ നമ്മുടെ വെള്ളമുണ്ടാക്കി തൊലി കളയുകയാണ് ചെയ്യുന്നത് ഇങ്ങനെ .
കുറച്ചു തൊലി എടുത്തുവച്ചാൽ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് കിടിലൻ ഡിഷ് വാഷ് വീട്ടിൽ തന്നെ തയ്യാറാക്കുന്നതിനെ സാധിക്കുന്നതായിരിക്കു. ഇന്ന് കടകളിൽനിന്ന് വാങ്ങുന്ന ഡിഷ് വാഷുകൾ ഉപയോഗിക്കുന്നതിന് പകരം വളരെ നാച്ചുറൽ വീട്ടിൽ തന്നെ തയ്യാറാക്കുന്ന ഡിഷ് നമുക്ക് നല്ല രീതിയിൽ തയ്യാറാക്കി ഉപയോഗിക്കുന്നതിനെ സാധിക്കുന്നതായിരിക്കും വളരെ എളുപ്പത്തിൽ തന്നെ നമുക്ക് നല്ല രീതിയിൽ.
ഡിഷ് വാഷുകൾ ഉപയോഗപ്പെടുത്തുന്നതിന് സാധിക്കും ഇതിനായി പ്രധാനമായ ആവശ്യമായിട്ടുള്ളത് നമ്മുടെ വീട്ടിൽ തന്നെ ലഭ്യമാകുന്ന നാരങ്ങയും അതുപോലെ തന്നെ ഉപ്പും ബേക്കിംഗ് സോഡാ കല്ലുപ്പും അതുപോലെ വിനീഗർ എന്നിവ ഉപയോഗിച്ച് നമുക്ക് വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ഇരുന്നുകൊണ്ട് തന്നെ നല്ലൊരു ഡിഷ് വാഷ് തയ്യാറാക്കി ഉപയോഗിക്കുന്നതിന് സാധിക്കും ആദ്യം തന്നെ ഇത് നല്ല രീതിയിൽ ഒന്ന് വേവിച്ചെടുക്കണം.
ഇത് അരിഞ്ഞ് ചെറിയ നല്ല രീതിയിൽ ഒന്ന് വേവിച്ചെടുക്കുകയാണ് ചെയ്യേണ്ടത് എത്തിയിരുന്നത് അനുസരിച്ച് നമുക്ക് നാരങ്ങത്തുള്ളി എടുത്ത് വെച്ച് ഇത് തയ്യാറാക്കുന്നതിന് സാധിക്കുന്നതായിരിക്കും വളരെ എളുപ്പത്തിൽ തന്നെ നല്ല രീതിയിൽ തയ്യാറാക്കുന്നതിന് സാധ്യമാകും ഒട്ടുംതന്നെ പാർശ്വഫലങ്ങൾ ഉണ്ടാകില്ല കൈകളിൽ എല്ലാം നല്ല സോഫ്റ്റ് ആയിരിക്കുന്നതിനും സാധിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.