ബാത്റൂം വാഷ്ബേസിനും പുത്തൻ പുതിയത് പോലെ തിളങ്ങാൻ കിടിലൻ വഴി.

നമ്മുടെ എല്ലാവരുടെയും ആഗ്രഹം വീട്ടിലെ ബാത്റൂം വളരെയധികം ക്ലീനായി കിടക്കുന്നത് ആയിരിക്കും. പലപ്പോഴും പലർക്കും ബാത്റൂം ക്ലീൻ ആക്കുക എന്നത് വളരെയധികം മടിയുള്ള ഒരു കാര്യം തന്നെയായിരിക്കും ഇത്തരത്തിൽ മടി പിടിക്കുകയാണെങ്കിൽ ബാത്റൂം വളരെയധികം മോശമായി മാറുന്നതായിരിക്കും ബാത്റൂം വളരെ എളുപ്പത്തിൽ ക്ലീൻ ചെയ്യുന്നതിനും നമുക്ക് സാധിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത്.

അതായത് എത്ര കറയും ഒഴുക്കും പിടിച്ച ക്ലോസറ്റും വാഷ്ബേഴ്സിനും എല്ലാം ഈ ഒരു മാർഗ്ഗം സ്വീകരിക്കുന്നതിലൂടെ പുത്തൻ പുതിയത് പോലെ ആക്കുന്നതിന് സാധിക്കുന്നതായിരിക്കും. ഈസി ആയിട്ട് വളരെ നല്ല രീതിയിൽ ബാത്റൂം ക്ലീൻ ചെയ്യുന്നതിനുള്ള ഒരു കിടിലൻ മാർക്കത്തെ കുറിച്ചാണ് നോക്കുന്നത് നമുക്ക് വീട്ടിൽ തന്നെ ഒരു സൊല്യൂഷൻ തയ്യാറാക്കി ഉപയോഗിക്കുന്നതിന് സാധിക്കുന്നതായിരിക്കും ഒട്ടുമിക്ക ആളുകളും ബാത്റൂം ക്ലീൻ ചെയ്യുന്നതിനോടുള്ള ലോഷനുകളും മറ്റും വിപണിയിൽ ലഭ്യമാകുന്നവ ആയിരിക്കും .

എന്നാൽ ചിലപ്പോൾ ഇത്തരം ഉത്പന്നങ്ങൾ അമിതമായി ഉപയോഗിക്കുന്നത് ടൈലിന്റെയും നഷ്ടപ്പെടുന്നതിനും അതുപോലെ തന്നെ ടൈലറി നിറം ഇല്ലാതാക്കുന്നതിനും കാരണമാകുന്നതായിരിക്കും അതുകൊണ്ടുതന്നെ നമുക്ക് വീട്ടിലുള്ള ഇത്തരം മാർഗ്ഗങ്ങൾ സ്വീകരിച്ച ഒരു സൊല്യൂഷൻ തയ്യാറാക്കി ഉപയോഗിക്കുകയാണെങ്കിൽ ഇത്ര തന്നെ ദോഷം ഉണ്ടാകുന്നതല്ല. മാത്രമല്ല വളരെയധികം ഗുണം ലഭിക്കുന്നതിനുംസാധിക്കും.

ഇതിന് ആദ്യം വേണ്ടത് നമ്മുടെ പാത്രം കഴുകുന്ന ബിംബാർ ആണ് ബിംബാർ നല്ല രീതിയില് ചെറുതാക്കി ഒന്ന് ചീകിയെടുക്കുക പിന്നീട് ആവശ്യമുള്ളതും വിനാഗിരിയാണ്. ഇത് രണ്ടും കൂടി നല്ലതുപോലെ ഒന്ന് മിക്സ് ചെയ്തെടുക്കുക. ഇത് നല്ല രീതിയിൽ തന്നെ പതഞ്ഞ് വരുന്നതായിരിക്കും. നീ ഇത് നമുക്ക് എത്രയും അഴുക്കും കറയും പിടിച്ച് ടൈലിൽ തേച്ചു കൊടുക്കുകയാണ് ചെയ്യേണ്ടത് .തുടർന്ന് പറയുന്നതിന് വീഡിയോ മുഴുവനായി കാണുക.