വെളിച്ചെണ്ണയോ ഓയിൽ ഇല്ലാതെ മീൻ വറുക്കാനും പപ്പടം കാച്ചാനും കിടിലൻ വഴി…

 

നമ്മുടെ അടുക്കളയിൽ സ്വീകരിക്കാൻ പോകുന്ന ചില കിടിലൻ ടിപ്സുകളെ കുറിച്ചാണ് പറയുന്നത് ഇത്തരം ടിപ്സുകൾ ഉപയോഗിക്കുകയാണെങ്കിൽ നമുക്ക് വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും നമ്മുടെ ജീവിതത്തിൽ നല്ല രീതിയിൽ മുന്നോട്ട് പോകുന്നതിനും വളരെയധികം സഹായകരമായിരിക്കും.വീട്ടിൽ സൺഫ്ലവർ ഓയിലോ വെളിച്ചെണ്ണയോ ഒന്നുമില്ലെങ്കിൽ ഈ ഒരു കാര്യം ചെയ്യുന്നതിലൂടെ നമുക്ക് മീൻ വറുക്കുന്നതിനും എല്ലാം വളരെ വേഗത്തിൽ തന്നെ സാധ്യമാകുന്നതായിരിക്കും.

വെളിച്ചെണ്ണയില്ലാതെ നമുക്ക് വളരെ എളുപ്പത്തിൽ തന്നെ പപ്പടം കാച്ചുന്ന സാധിക്കുന്നതാണ് കൊളസ്ട്രോൾ ഉള്ള രോഗികൾ ആണെങ്കിൽ ഈ രീതിയിൽ ആണെങ്കിൽ നമുക്ക് പപ്പടം ഭക്ഷണം കഴിക്കുന്നതായിരിക്കും.ഇതിനായിട്ട് ആദ്യം തന്നെ ചെയ്യേണ്ടത് അല്പം ഉപ്പിട്ട് കൊടുക്കുകയാണ് ചെയ്യേണ്ടത് ഉപ്പു ചൂടായി വരുമ്പോൾ നമുക്ക് പപ്പടം നുറുക്കിയതിനു ശേഷം ചെറിയ കഷണങ്ങളായി അതിലേക്ക് ഇട്ടു കൊടുക്കാം. ഇങ്ങനെ ചെയ്യുന്നത് അളക്കുമ്പോഴേക്കും പപ്പടം നല്ല രീതിയിൽ വന്നിരിക്കും.

ഇത് നമുക്ക് ഉപയോഗപ്പെടുത്തുന്നതിന് സാധിക്കുന്നതായിരിക്കും കൊളസ്ട്രോൾ ഉള്ള രോഗികൾക്ക് ഇത്തരത്തിലുള്ള കാര്യങ്ങൾ ചെയ്യുന്നത് വളരെയധികം നല്ലതായിരിക്കും കൊളസ്ട്രോൾ കുറയ്ക്കുന്നതിനും അതുപോലെതന്നെ ഇത് വളരെയധികം ഗുണം ചെയ്യുന്ന ഒരു കാര്യമാണ്. അടുത്ത വെളിച്ചെണ്ണ മീൻ വറുക്കുന്നതിനോട് ഒരു പ്രധാനപ്പെട്ട കാര്യമാണ് പറയുന്നത് . അതിലേക്ക് അല്പം കട്ടിയുള്ള തേങ്ങാപ്പാലാണ് ഒഴിച്ചുകൊടുക്കേണ്ടത് .

നമുക്ക് അതിലേക്ക് മീൻ എടുത്തുകൊടുത്ത വറുത്തെടുക്കാൻ ഇങ്ങനെ ചെയ്യുന്നത് വളരെയധികം നല്ലതാണ്.പ്രശ്നങ്ങളില്ലാതെ തന്നെ നല്ല രീതിയിൽ മീൻ വറക്കുന്നതിന് ഇതിലൂടെ സാധ്യമാകുന്നതായിരിക്കും. തേങ്ങാപ്പാൽ ഹൈ ഫ്ലെയ്മിൽ മീൻ വയ്ക്കരുത് ലോ ഇട്ടതിനുശേഷം വേവിച്ചെടുക്കുകയാണ് ചെയ്യേണ്ടത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.