നമ്മുടെ വീടുകളിൽ ഉണ്ടാകുന്ന ഒന്നാണ് ചിരട്ട ഇത് പാഴാക്കി കളയുകയാണ് അല്ലെങ്കിൽ കത്തിക്കാൻ ഉപയോഗിക്കുകയാണ് ചെയ്യുന്നത് ഉപയോഗിച്ച് നമുക്ക് കിടിലം ക്രാഫ്റ്റ് വർക്കുകൾ ചെയ്തെടുക്കുന്നതിന് സാധിക്കും. ചിരട്ട ഉപയോഗിച്ച് നമുക്ക് ഒത്തിരി ക്രാഫ്റ്റ് വർക്കുകൾ ചെയ്യാൻ സാധിക്കും നമ്മുടെ സമയം നല്ല രീതിയിൽ വിനയോജിക്കുന്നതിനും അതുപോലെ തന്നെ നമുക്ക് ഒട്ടുംതന്നെ ബോറടിക്കാതെ വീട്ടമ്മമാർക്കെല്ലാം വീട്ടിലിരുന്ന് വളരെ .
എളുപ്പത്തിൽചെയ്തെടുക്കാൻ സാധിക്കുന്ന ഒരു ചെറിയ ക്രാഫ്റ്റ് വർക്കിനെ കുറിച്ചാണ് പറയുന്നത് ഇത്തരം ക്രാഫ്റ്റ് വർക്കുകൾ ചെയ്യുന്നത് വളരെയധികം നല്ലതാണ്. ആദ്യം ചിരട്ട നല്ലതുപോലെ ക്ലീൻ ചെയ്ത് എടുക്കുകയാണ് വേണ്ടത് അതിനെ സാൻഡ് പേപ്പർ ഉപയോഗിച്ച് നമുക്ക് ഉരച്ചു നല്ലതുപോലെ ക്ലീൻ ചെയ്തെടുക്കാം അതിനുശേഷം നമുക്ക് വെള്ള പെയിന്റ് അടിച്ചു കൊടുക്കുകയാണ് ചെയ്യേണ്ടത് വെള്ള പെയിന്റടിച്ചതിനു ശേഷം നമുക്ക് വളരെ എളുപ്പത്തിൽ .
തന്നെ ഒരു സൂപ്പർ ക്രാഫ്റ്റ് വർക്ക് ചെയ്യുന്ന സാധിക്കുന്നതാണ് ഇനി നമുക്ക് നമ്മുടെ വീട്ടിലെ ബ്ലാക്ക് പേപ്പർ ഉണ്ടെങ്കിൽ അത് ഉപയോഗിച്ച രണ്ട് കണ്ണ് നമുക്ക് വെട്ടിയെടുക്കാവുന്നതാണ് ആദ്യ പെൻസിൽ ഉപയോഗിച്ച് വരച്ചതിനുശേഷം ഇല്ലെങ്കിൽ ബ്ലാക്ക് പെയിന്റ് അടിച്ചു കൊടുത്താൽ മതിയാകും വീഡിയോ കാണിച്ചിരിക്കുന്നത് പോലെ ഉപയോഗിച്ച് കണ്ണുകൾ നമുക്ക് ചിരട്ടയുടെ മേൽ ഒട്ടിച്ചു കൊടുക്കാവുന്നതാണ് ഇങ്ങനെ ചെയ്യുന്നത് വളരെയധികം നല്ലതാണ്.
ഇത് കണ്ടു മുഴുവനായിട്ടില്ലേ ഇനി കണ്ണു അതില് ഒട്ടിച്ചു കൊടുക്കുന്നതിന് വേണ്ടിയിട്ട് നമുക്ക് മെഡിസിന്റെ ഉപയോഗം കഴിഞ്ഞ കവറിൽ നിന്ന് കണ്ണിന്റെ പോള വെട്ടിയെടുക്കുകയാണ് ചെയ്യേണ്ടത് ഇങ്ങനെ എടുത്തതിനുശേഷം നമുക്ക് ഒട്ടിച്ചു കൊടുക്കാവുന്നതാണ്. ഇത് വളരെയധികം നല്ലൊരു ഭംഗി നൽകുന്നതായിരിക്കും കണ്ണ് വളരെ നല്ല ഭംഗിയോട് കൂടി നിർത്തുന്നതിന് സാധിക്കും.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.