ഇപ്പോൾ മൂന്ന് രാശിയിലുള്ള നക്ഷത്ര ജാതകർക്ക് ഏഴര ശനി കാലമാണ്.ഏഴര ശനി എന്ന് കേട്ട് ഭയപ്പെടേണ്ട കാര്യമില്ല അതിനാവശ്യമായ പ്രതിവിധികൾ ചെയ്യുക വഴി ബുദ്ധിമുട്ടുകളെല്ലാം ഒഴിവായി സന്തോഷകരമായ മുന്നോട്ടു പോകുന്നതിന് സാധ്യമാകും.ഈ നക്ഷത്രക്കാരുടെ ജീവിതത്തിൽ എന്തെല്ലാം പ്രതിവിധികളാണ് ചെയ്യേണ്ടതെന്നും എല്ലാം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ് ഏതൊക്കെ നക്ഷത്ര ജാതകം ആണ് ഏഴര ശനി കാലഘട്ടത്തിലൂടെ കടന്നു പോകുന്നത് എന്ന് നോക്കാം. ഓരോ വ്യക്തിയും തന്റെ ജീവിതത്തിലെ ഏതെങ്കിലും ഒരു ഘട്ടത്തിൽ ശനിയുടെn സ്വാധീനം ഉണ്ടാകും. അത് ജീവിതകാലത്തിൽ ഏതെങ്കിലും.
കാലഘട്ടത്തിൽ അനുഭവിച്ചേ മതിയാകൂ. എന്നാൽ ജീവിതകാലം മുഴുവൻ ശനിദശ ആയിരിക്കുകയില്ല ശനിദശ മാറിക്കഴിഞ്ഞാൽ നിങ്ങൾക്ക് അതിലേറെ പത്തിരട്ടി സൗഭാഗ്യങ്ങളും ഉണ്ടാകുന്നതായിരിക്കും.ശനി ദശാകാലങ്ങളിൽ സമയം ദോഷം ആണെങ്കിലും വലിയ പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കുവാൻ പ്രതിവിധികൾ ധാരാളം ചെയ്യേണ്ടതാണ് ഒരാളുടെ കർമ്മങ്ങൾ നല്ലതാണെങ്കിൽ ശനി ഭഗവാൻ അവന്റെ ജാതകത്തിൽ ദോഷകരമായ സ്ഥാനത്ത്.
ഇല്ലെങ്കിൽ ആകോപത്തിൽ നിന്ന് രക്ഷപ്പെടുന്നതിന് സാധ്യമാകുന്നതാണ് അല്ലാത്തപക്ഷം ശനിദേവൻ പലതരത്തിലുള്ള ബുദ്ധിമുട്ടുകളും ഇവർക്ക് നൽകുന്നതായിരിക്കും.ശനിയുടെദോഷമാണെന്ന് കേൾക്കുമ്പോൾ തന്നെ ആളുകൾക്ക് വളരെയധികം തോന്നുന്നതിന് കാരണം ഇതാണ്.നിലവിൽ മൂന്ന് രാശിയിലുള്ള നക്ഷത്രങ്ങൾക്കാണ് ഏഴര ശനി കാലം. ഇതിലെ 3 ഘട്ടങ്ങളുടെ 3 ഘട്ടങ്ങളിലും പലവിധത്തിലും ശനി ഭഗവാൻ കഷ്ടതകൾ നൽകുന്നു.
ജ്യോതിഷ പ്രകാരം ശനിയുടെ ആദ്യത്തെ സാമ്പത്തികം രണ്ടാമത്തെ കുടുംബത്തിലും മൂന്നാമത്തെ ആ ഘട്ടം ആരോഗ്യത്തിലുമാണ് സ്വാധീനം ചെലുത്തുന്നു.ഏതൊക്കെ നക്ഷത്രക്കാർക്ക് ആണ് ശനി മോശം സമയം വരുന്നത് എന്ന് നോക്കാം. തനിക്കൂറിൽ വരുന്നത് നക്ഷത്ര ജാതകർക്ക് ഇപ്പോൾ ശനിദശ ആണ് മൂലം പൂരാടം ഉത്രാടം നക്ഷത്ര ജാതകർ. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.