നമ്മുടെ വീടുകളിൽ നമ്മൾ ഉപയോഗിക്കുന്ന ഇലക്ട്രിക്ക് പോയ പഴയ ലെഗിൻസ് ഉപയോഗിച്ച് ചെയ്യാൻ സാധിക്കുന്ന കുറച്ച് ഞെട്ടിക്കും ടിപ്സുകളെ കുറിച്ചാണ് പറയുന്നത്.പഴയതും നിറം ഗീതമായ ഇലാസ്റ്റിക്കും പോയതും ആയിട്ടുള്ള ലഗിൻസ് ഉപയോഗിച്ച് നമുക്ക് ഒത്തിരി കാര്യങ്ങൾ ചെയ്തെടുക്കുന്നതിന് സാധിക്കുന്നതായിരിക്കും.ആദ്യം തന്നെ ലെഗിൻസ് നമുക്ക് മറിച്ചിട്ട് അതിനുശേഷം നമുക്ക് ആർച്ച് ഷേപ്പിൽ കട്ട് ചെയ്തെടുക്കുകയാണ് ചെയ്യേണ്ടത് വീഡിയോയിൽ .
കാണിച്ചിരിക്കുന്നത് പോലെ കട്ട് ചെയ്യുകയാണ് ചെയ്യേണ്ടത്.ഇത് തയ്യൽ അറിയുന്ന ഒരാൾക്ക് ആണെങ്കിൽകഴിച്ചു എടുക്കാവുന്നതാണ്. ഇല്ലാത്തവരാണെങ്കിൽ നമുക്ക് തുണി ഒട്ടിക്കുന്ന ഫാബ്രിക് പെയിന്റ് കിട്ടും അത് ഉപയോഗിച്ചിട്ട് ഒന്നും ഒട്ടിച്ചെടുക്കുകയാണ് ചെയ്യേണ്ടത്. അതിനുശേഷം ആ അടിഭാഗം അല്പം മുട്ടിക്കാതെ വിടുക ഇനി നല്ല വശം നമുക്ക് തിരിച്ചിട്ടു കൊടുക്കുകയാണ് ചെയ്യേണ്ടത്.ഇനി ഇതിന്റെ ഉള്ളിലേക്ക് പഴയ തുണികളോ അല്ലെങ്കിൽ പഞ്ഞി നിറച്ചു.
കൊടുക്കുകയാണ് ചെയ്യേണ്ടത് ഇത് ഓപ്പൺ ആയി കിടക്കുന്ന ഭാഗം കൂടി നമുക്ക് കൊടുക്കുക അല്ലെങ്കിൽ ഉപയോഗിച്ച് നമുക്ക് ഒട്ടിച്ചു കൊടുക്കാവുന്നതാണ്.ഇനി നമുക്ക് ഇത് അടിപൊളി ആയിട്ടുള്ള ഒരു നെറ്റ് റസ്റ്റ് ആയി ഉപയോഗിക്കാൻസാധിക്കുന്നതാണ് നമുക്ക് ഇത് മാർക്കറ്റുകളിൽ നിന്ന് നല്ല വിലയ്ക്ക് വാങ്ങാൻ ലഭിക്കുന്നതായിരിക്കും വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ തന്നെ പ്രയാസമില്ലാതെ ഈയൊരു കാര്യം ചെയ്തെടുക്കുന്നതിന് സാധിക്കും.കഴുത്ത് വേദന.
ഉള്ളവർക്ക് അതുപോലെ ഒരുപാട് സമയം ലാപ്ടോപ്പും കമ്പ്യൂട്ടറും അതുപോലെ തന്നെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർക്ക് എല്ലാം ഇത് വളരെയധികം ഗുണം ചെയ്യുന്ന ഒരു കാര്യമാണ്.സ്ഥിരമായിട്ട് ടൂവീലർ ഉപയോഗിക്കുന്നവരെ രണ്ട് കൈയിലും വെയിലെ അടിക്കുന്ന ഒരു പ്രശ്നം മൂലം കൈകൾ കറക്കുന്നത് സംഭവം ഉണ്ടാകുന്നത് എന്നാൽ ലെഗിൻസ് ഉപയോഗിച്ച് നമുക്ക് കിടിലൻ കാര്യം ചെയ്തെടുക്കാൻ സാധിക്കും.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.