പാറ്റകളെ പൂർണമായും അടുക്കളയിൽ നിന്ന് തുരത്താൻ ഇതാ കിടിലൻ വഴി..

ഒത്തിരി വീടുകളിൽ നേരിടുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെ ആയിരിക്കും പ്രത്യേകിച്ച് അടുക്കളയിൽ നേരിടുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയിരിക്കും പാറ്റ ശല്യം എന്നത് ഇതുവരെ പരിഹരിക്കുന്നതിന് വേണ്ടി കുറെ അധികം ആളുകളും മാർക്കറ്റുകളിൽ ലഭ്യമാകുന്ന ഒത്തിരി ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നവരാണ് എന്നാൽ ഇത്തരത്തിൽ ഉപയോഗിച്ചുകൊണ്ട് റിസൾട്ട് ലഭിക്കാതെ വളരെയധികം വിഷമിക്കുന്നവരും ഉണ്ടാകും അതുപോലെ.

തന്നെ ചെറിയ കുട്ടികളുള്ള വീടുകളിൽ ഇത്തരത്തിലുള്ള ഉൽപ്പനകൾ ഉപയോഗിക്കുന്നതും വളരെയധികം ശ്രദ്ധയോടെ ആയിരിക്കണം. എന്നാൽ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് പാറ്റ പൂർണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത്. എന്നാൽ നമുക്ക് ഇപ്പോൾ പറയാൻ സാധിക്കുന്ന ഒട്ടും ബുദ്ധിമുട്ടും ഇല്ലാതെ കുട്ടികളുള്ള വീട്ടിലിരുന്ന് ചെയ്യാൻ സാധിക്കുന്ന ഒരു കിടിലൻ പാറ്റകളെ.

പൂർണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ്കിടിലൻ സൊല്യൂഷൻ തയ്യാറാക്കാൻ ഒരു പാത്രം അടുക്കലേക്ക് ഷാമ്പു ആണ് ആവശ്യമായിട്ടുള്ളത്. നമ്മുടെ വീടുകളിൽ ഉള്ള ഏതെങ്കിലും ഒരു ഷാമ്പെടുത്താൽ മതി ഒരു ടേബിൾ ടീസ്പൂൺ ഷാമ്പു ആണ് പത്രത്തിലേക്ക് ഒഴിച്ചുകൊടുക്കുക. അതിനുശേഷം നമുക്ക് ഇതിലേക്ക് സാധാരണ അരകപ്പ് പച്ചവെള്ളമാണ് ഒഴിച്ചു  കൊടുക്കുന്നത്.

അതിനുശേഷംനമുക്ക് നല്ലതുപോലെ ഒന്ന് മിക്സ് ചെയ്ത് എടുക്കാം ഇത് നമുക്ക് പാറ്റയെ കൊല്ലുന്നതിന് മാത്രമല്ല ചെറിയ പ്രാണികളെയും നീക്കം ചെയ്യുന്നതിന് വളരെയധികം സഹായിക്കും.ഇനി ഇതിലേക്ക് ആവശ്യമായിട്ടുള്ളത് കുറച്ചു വിനാഗിരിയാണ്.മൂന്ന് ടേബിൾസ്പൂൺ വിനാഗിരിയാണ് ഇതിലേക്ക് ഒഴിച്ചുകൊടുക്കുന്നത്. വിനാഗിരിയും നല്ലതുപോലെ ഒന്ന് മിക്സ് ചെയ്ത് എടുക്കാം. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.